shashi tharoor

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ ചരിത്ര വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ…

2 weeks ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ…

2 weeks ago

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം; രാഹുൽ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ക്ഷണമില്ല !

ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി…

3 weeks ago

“ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. തെറ്റൊന്നും കാണാൻ കഴിയുന്നില്ല!”- 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെ അനുകൂലിച്ച് ശശി തരൂർ

അഞ്ചോ അതിലധികമോ വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം ജയിലിൽ കഴിയുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ശശി…

4 months ago

അതുപറയാൻ അവർ ആരാണ്? പാർട്ടിയിൽ അവരുടെ സ്ഥാനമെന്താണ് ?കോണ്‍ഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് തുറന്നടിച്ച് ശശി തരൂർ

ദില്ലി : തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് ശശി തരൂര്‍ എംപി. ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും ആരാണ് ഇതൊക്കെ പറയുന്നതെന്നും പാര്‍ട്ടിയില്‍…

5 months ago

നേതൃത്വം വീണ്ടും വെട്ടിൽ !യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണക്കുന്നത് തന്നെയെന്ന് ശശി തരൂർ! സർവേ ഫലം പങ്കുവച്ചു

ദില്ലി: കോണ്‍ഗ്രസുമായുള്ള തർക്കങ്ങൾ സജീവമായി തുടരുന്നതിനിടെ നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് മുഖ്യമന്ത്രി സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ശശി തരൂർ എംപി . വോട്ട് വൈബ്…

6 months ago

പറക്കാൻ അനുമതി ചോദിക്കേണ്ട ആവശ്യമില്ല! ആകാശം ആരുടെയും സ്വന്തമല്ല!- കോൺഗ്രസ് നേതൃത്വത്തിനെ വെട്ടിലാക്കി പരോക്ഷ മറുപടിയുമായി ശശി തരൂർ !

ദില്ലി : കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ…

6 months ago

മോദിയെ പ്രകീർത്തിച്ച് തരൂരിന്റെ ലേഖനം ! പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ; പ്രതികരിക്കാതെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂര്‍ എംപി. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഭാരതത്തിന് നേട്ടമാണെന്നാണ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ…

6 months ago

കോൺഗ്രസിനോട് യാത്ര പറയുന്നു? തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു; യുകെയും റഷ്യയും സന്ദർശിക്കും; പര്യടനത്തിന് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്ന് വിവരം

ശശി തരൂർ എംപി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം.…

6 months ago

“മടിയിലിരുത്തി പാല് കൊടുക്കുന്നവനെ സൂക്ഷിച്ചോളൂ..ഒസാമ ബിൻ ലാദനെ അമേരിക്കകാർ മറക്കാൻ സമയമായിട്ടില്ല !”- പാക് സൈനിക മേധാവി അസിം മുനീറിന് അത്താഴ വിരുന്നൊരുക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ പരിഹസിച്ച് ശശി തരൂർ

തിരുവനന്തപുരം: പാക് സൈനിക മേധാവി അസിം മുനീറിന് അത്താഴ വിരുന്നൊരുക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ പരിഹസിച്ച് ശശി തരൂർ എംപി. 2001-ൽ അമേരിക്കയെ ഞെട്ടിച്ച വേൾഡ്…

6 months ago