ശശി തരൂർ
മലപ്പുറം: സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അവരുടെ ക്ഷണപ്രകാരമെന്നും ആരെയും അങ്ങോട്ടു പോയി കണ്ടിട്ടില്ലെന്നും കോൺഗ്രസ് എംപി ശശി തരൂര്‍ വ്യക്തമാക്കി. എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കർമഭൂമിയായി കാണുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിയാകാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ തയ്യാറല്ല എന്നു പറയാൻ സാധിക്കുമോ?. 2026 വരെ കാത്തിരിക്കണം. ഇപ്പോൾ നമുക്ക് മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷവുമുണ്ട്. മൂന്നു വർഷം കാത്തിരിക്കണം. അതിനു മുൻപ് 2024ലെ തിരഞ്ഞെടുപ്പുണ്ട്. അതിനുവേണ്ട തീരുമാനങ്ങളെടുക്കണം. എന്താണ് വേണ്ടതെന്ന് പാർട്ടിയും ജനങ്ങളും തീരുമാനിക്കും’’– തരൂര്‍ കൂട്ടിച്ചേർത്തു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…