shootings at the University of Rotterdam and in a nearby apartment

റോട്ടർഡാം സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന വ്യത്യസ്ത വെടിവെപ്പുകളിലായി ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടു; ഒരാൾ പിടിയിൽ ; മരണ സംഖ്യ പുറത്ത് വിടാതെ പോലീസ്

ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന രണ്ട് വെടിവെപ്പിലായി ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. റോട്ടർഡാം സർവകലാശാല ആശുപത്രിയിലും സമീപത്തെ…

2 years ago