shot

ആപ്പ് പറഞ്ഞ വഴിയേ കാറോടിച്ച് ഊബർ ഡ്രൈവർ; തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി തലയ്ക്കു വെടിവച്ച് യുവതി; വധശ്രമത്തിന് കേസ്

വാഷിങ്ടൻ : തട്ടിക്കൊണ്ടുപോകുകയാണെന്നു തെറ്റിദ്ധരിച്ച് അമേരിക്കയിൽ യുവതി ഊബർ ഡ്രൈവറെ വെടിവച്ചു. ടെക്സസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ യാത്രക്കാരിയായ ഫോബെ കോപാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഊബര്‍…

3 years ago

രണ്ട് കിലോ ഹെറോയിനുമായി പാകിസ്ഥാൻ ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ചണ്ഡിഗഡ്: പാകിസ്ഥാനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിൽ ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയത്. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ…

3 years ago

സീതത്തോടുള്ള പള്ളി ഓഡിറ്റോറിയത്തിൽ കാട്ടുപന്നി ഓടിക്കയറി, പൂട്ടിയിട്ട് നാട്ടുകാർ; ശേഷം ഷൂട്ടറെത്തി വെടിവെച്ച് കൊന്നു

പത്തനംതിട്ട: സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ്…

3 years ago

സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു; രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു

പട്‌ന: സ്റ്റേജ് ഷോയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു. ബിഹാറില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റത്. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്‌നയിലെ സ്വകാര്യ…

3 years ago

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക്∙ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ(21)യാണ്…

3 years ago

ഇന്ത്യ–പാക് അതിർത്തിയിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; ഒരാൾ പിടിയിൽ; പിടികൂടിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്ന്

അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ ബിഎസ്‍എഫ് വീണ്ടും വെടിവച്ചിട്ടു. സംഭവത്തിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഖുർദ് ജില്ലയിലെ ദനോ…

3 years ago

പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു; ഒളിവില്‍ കഴിയുന്ന തോട്ടം ഉടമകള്‍ക്കായി അന്വേഷണം

ബംഗളൂരു: പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കര്‍ണാടകയിലെ കുടകിലാണ് കണ്ണില്ലാത്ത അതിക്രൂരമായ സംഭവം നടന്നത്. കുടകിലെ മീനുകൊള്ളി വനത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്‌.20 വയസ്സുള്ള പിടിയാനയാണ്…

3 years ago

ബീഹാറിൽ ബ്യൂട്ടി പാർലറിലെത്തിയ വധുവിനെ വെടിവെച്ചുവീഴ്ത്തി;പോലീസുകാരൻ ഒളിവിൽ

പാറ്റ്‌ന : വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടിപാർലറിലേക്ക് പോയ വധുവിനെതിരെ ബീഹാറിൽ വധശ്രമം. ബിഹാര്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനാണ് യുവതിയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചത്‌. ഇതിന് ശേഷം സ്വയം വെടിവെക്കാന്‍…

3 years ago

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്. കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ്…

3 years ago

നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടി; കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. കഴിഞ്ഞ രാത്രിയിലാണ്…

3 years ago