കുതിര സവാരിക്കിടെ കുതിരപ്പുറത്ത് നിന്ന് തെറിച്ചു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും പ്രശസ്ത ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു.…