സഹർസ: മകന് ജാമ്യേപേക്ഷ തേടി പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥ. പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിയുമായി എത്തിയ യുവതിയെ കൊണ്ട് പോലീസുകാരൻ മസാജ് ചെയ്യുപ്പിക്കുകയായിരുന്നു.…