sivagiri

ഗുരു സന്നിധിയിൽ പ്രാർത്ഥനമന്ത്രം കേട്ടിട്ടും എണീക്കാതെ പിണറായി, എഴുന്നേൽക്കാനാഞ്ഞ കടന്നപ്പള്ളിയെ ബലം പ്രയോഗിച്ചിരുത്തി; വിവാദം പുകയുന്നു;ശ്രദ്ധേയമായി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ കമൽജിത് കലാമാസനന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : തുടർഭരണം നേടിയ അന്നുമുതൽ ബെല്ലും ബ്രെക്കുമില്ലാത്ത സൈക്കിളിനെ പോലെയാണ് സംസ്ഥാന സർക്കാരിന്റെ പോക്ക്. തൊടുന്നതും പിടിക്കുന്നതുമെല്ലാം വിവാദത്തിലെത്തിക്കുവാൻ പരസ്പരം മത്സരിക്കുകയാണ് മന്ത്രി സഭയിലെ പ്രമുഖരെല്ലാം.…

3 years ago

ശിവഗിരി തീർത്ഥാടനത്തിന് തുടക്കം : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 90ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഉദ്ഘാടനം നിർവഹിക്കും. ഇന്ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ…

3 years ago

ഗുരുവിൻ്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി; ശിവഗിരിയിൽ വാർഷികാഘോഷങ്ങൾക്ക് തുടക്കം | SHIVAGIRI

ഗുരുവിൻ്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി; ശിവഗിരിയിൽ വാർഷികാഘോഷങ്ങൾക്ക് തുടക്കം | SHIVAGIRI ശ്രീനാരായണ ഗുരുവിനെ മലയാളത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി| MODI

4 years ago

89ാമ​ത് ശി​വ​ഗി​രി മ​ഹാ​തീ​ർ​ഥാ​ട​നം ഇന്നുമുതൽ; ഏർപ്പെടുത്തിയിരിക്കുന്നത് കർശന സുരക്ഷാ മാനദണ്ഡങ്ങൾ

വർക്കല: തീർഥാടനപ്രഭയിൽ ശിവഗിരി. 89ാമ​ത് ശി​വ​ഗി​രി മ​ഹാ​തീ​ർ​ഥാ​ട​നം (Sivagiri Pilgrimage) ഇന്നുമുതൽ ആരംഭിക്കുകയാണ്. ശിവഗിരി തീർഥാടനത്തിന് ഗുരുഭക്തർക്ക് സ്വാഗതമോതി കമാനങ്ങളും തോരണങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളാലും സമ്പന്നമായി വർക്കല…

4 years ago

ശിവഗിരി തീർത്ഥാടനത്തിന് സ്പെഷ്യൽ ട്രെയിൻ,തീർത്ഥാടകർക്ക് സമ്മാനവുമായി കേന്ദ്ര സർക്കാർ…നന്ദി പറഞ്ഞ് തീർത്ഥാടകർ…

ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് നിന്നാണ് വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍…

6 years ago

ശിവഗിരി തീര്‍ത്ഥാടനത്തിനു തുടക്കമായി: ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണം: ഉപരാഷ്ട്രപതി

തിരുവനന്തപുരം: 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീര്‍ത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. 'ഈ…

6 years ago

ശിവഗിരി മഹാ തീര്‍ത്ഥാടനത്തിന് നാളെ തുടക്കം

ശിവഗിരി: 87-ാമത് മഹാതീര്‍ത്ഥാടനം ശിവഗിരിയില്‍ നാളെ ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയുള്ള തീര്‍ത്ഥാടനത്തിന് എക്കാലത്തെയും വലിയ തീര്‍ത്ഥാടക പ്രവാഹമാണ്…

6 years ago

87-ാമത് ശിവഗിരി തീർത്ഥാടനം: ക്രിസ് മസ് അവധി പുന:ക്രമീകരിക്കണം: ശിവഗിരി മഠം

87-ാമത് ശിവഗിരി തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31, ജനുവരി 1 തീയതികൾ ഇത്തവണ സർക്കാരാഫീസുകൾക്ക് പ്രവൃത്തിദിനങ്ങളാണ്. ക്രിസ് മസ് അവധികഴിഞ്ഞ് സ്കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ…

6 years ago