snake

വെള്ളം പോകാത്തതിനെ തുടർന്ന് പരിശോധിച്ചു; പിവിസി പൈപ്പിനുള്ളിൽ ഒളിഞ്ഞിരുന്നത് കൊടും ഭീകരൻ!

തിരുവനന്തപുരത്ത്: വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിച്ചു, കണ്ടത് കൊടും ഭീകരനെ! വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പത്തടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ആര്യനാട്…

7 months ago

മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ പാമ്പ്; ഒഴിവായത് വൻ ദുരന്തം, വാർഡ് താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30നാ​ണ് പാമ്പിനെ കണ്ടെത്തിയത്. ക​ട്ടി​ലി​ന​ടി​യി​ലൂ​ടെ പാ​മ്പ് ഇ​ഴ​ഞ്ഞു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ…

9 months ago

എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിൽ ഇഴഞ്ഞെത്തി പാമ്പ്; ജനം വിരണ്ടോടി; കേസാക്കുന്നതിന് മുമ്പ് പാമ്പ് രക്ഷപ്പെട്ടു

തളിപ്പറമ്പ് : കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയ പാമ്പ് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പ്…

10 months ago

വീട്ടിൽ കയറിയക്കൂടിയ പാമ്പിനെ പിടികൂടാൻ, വിവരമറിയിച്ചിട്ടും മുനിസിപ്പൽ അധികൃതർ എത്തിയില്ല !പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ തുറന്ന് വിട്ട് യുവാവ്

ഹൈദരാബാദ് : പ്രളയ ജലത്തിലൂടെ വീട്ടിൽ കയറിയക്കൂടിയ പാമ്പിനെ പിടികൂടാൻ, വിവരമറിയിച്ചിട്ടും മുനിസിപ്പൽ അധികൃതർ എത്താത്തതിൽ കടുത്ത പ്രതിഷേധ മാർഗം സ്വീകരിച്ച് യുവാവ്. വീട്ടിൽക്കയറിയ പാമ്പിനെ പിടികൂടി…

10 months ago

പേടിച്ച് വിറച്ച് രോഗികളും കൂട്ടിരിപ്പുകാരും; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും പാമ്പിനെ പിടികൂടി

മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിക്കൂടിയ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിടികൂടാൻ ഒടുവിൽ…

11 months ago

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് ഇഴഞ്ഞ് അടുത്തെത്തി; ചവച്ചരച്ചുകൊന്ന് 3 വയസുകാരൻ!

ലക്‌നൗ: പാമ്പിനെ ചവച്ചരച്ചുകൊന്ന് മൂന്ന് വയസുകാരൻ. ഉത്തർപ്രദേശിലാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. അക്ഷയ് എന്ന മൂന്നുവയസുകാരനാണ് പാമ്പിനെ…

12 months ago

തെരുവിൽ അടിപിടി ; എതിരാളിക്കെതിരെ പെരുമ്പാമ്പിനെ ഉറുമിയാക്കി മാറ്റി യുവാവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തെരുവിൽ ഉണ്ടായ അടിപിടിക്കിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ അടിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് വിചിത്ര സംഭവം. തല്ലിനിടെ എതിരാളിയെ തോൽപ്പിക്കാൻ വളർത്തിയിരുന്ന പെരുമ്പാമ്പിനെയെടുത്ത് ബെൽറ്റ് പോലെ…

1 year ago

പാമ്പിനെ പിടികൂടി തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തി; മൂന്ന് പേർക്കെതിരെ കേസ്

ചെന്നെ: പാമ്പിനെ പിടികൂടിയ ശേഷം തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേർക്കെതിരെ കേസ്.തമിഴ്‌നാട്ടിലെ റാണിപ്പേട്ടിൽ ആണ് സംഭവം.കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവർക്കെതിരെയാണ്…

1 year ago

പൂച്ച സാർ ആളൊരു കില്ലാഡി തന്നെ !! ആക്രമിക്കാനെത്തിയ പാമ്പിന്റെ മുഖത്തിനു നേരെ ആഞ്ഞടിച്ച് പൂച്ച; വീഡിയോ ദൃശ്യങ്ങൾ വൈറൽ

പാമ്പ് എന്ന് കേൾക്കുമ്പോൾ അലറി വിളിച്ചു ഓടുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പാമ്പ് ആക്രമിക്കാനെത്തിയാലോ? പേടിച്ച് ബോധം പോയില്ലെങ്കിൽ ഭാഗ്യം അല്ലേ ? എന്നാൽ ഇപ്പോൾ വൈറലാകുന്നത്…

1 year ago

വീട്ടിലെ പട്ടി, പൂച്ച, കോഴി എന്നിവയെ കൊന്നു;ഒടുവിൽ അണലി വലയിൽ…

ആലപ്പുഴ: ഏറെ നാളായി വീട്ടുകാരുടെ ഉറക്കം കെടുത്തിയ അണലി ഒടുവിൽ വലയിൽ കുടുങ്ങി.മണ്ണഞ്ചേരി ഒന്നാം വാർഡിൽ പൂഞ്ഞിലിക്കാവ് മംഗളന്റെ വീട്ടിലാണ് അണലി കുടുങ്ങിയത്.വീട്ടിലെ പട്ടി, പൂച്ച, കോഴി…

1 year ago