India

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് ഇഴഞ്ഞ് അടുത്തെത്തി; ചവച്ചരച്ചുകൊന്ന് 3 വയസുകാരൻ!

ലക്‌നൗ: പാമ്പിനെ ചവച്ചരച്ചുകൊന്ന് മൂന്ന് വയസുകാരൻ. ഉത്തർപ്രദേശിലാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.

അക്ഷയ് എന്ന മൂന്നുവയസുകാരനാണ് പാമ്പിനെ ചവച്ചുകൊന്നത്. കുറ്റിക്കാട്ടിൽ നിന്ന് അടുത്തേക്കെത്തിയ പാമ്പിനെ പിടിച്ച് ചവച്ചതിനു ശേഷം കുട്ടി കരഞ്ഞു. കാഴ്ച കണ്ട് ഞെട്ടിയ മുത്തശ്ശി കുട്ടിയുടെ വായിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു. ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

anaswara baburaj

Recent Posts

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

10 mins ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

14 mins ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

35 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ്…

40 mins ago

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

1 hour ago

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

10 hours ago