sports

ഐ പി എൽ;ഇന്ന് രണ്ട് മത്സരങ്ങൾ,പോരാടാനുറച്ച് ടീമുകൾ, ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ അരങ്ങേറും.ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും.പരസ്പരം പോരാടാനുറച്ച് തയ്യാറെടുപ്പുകളോടെ ഓരോ ചുവടും വയ്ക്കുകയാണ് ടീമുകൾ.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി…

3 years ago

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ; നാല് വർഷത്തെ കാത്തിരിപ്പ് , സെഞ്ച്വറി ബാറ്റുയർത്തി കിംഗ് കൊഹ്‌ലി

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യന്‍ ആരാധകരുടെ പ്രധാന പ്രതീക്ഷയും ആകാംക്ഷയും വിരാട് കോലിയുടെ ബാറ്റിലായിരുന്നു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി വിരാട് കോലിയുടെ…

3 years ago

ബംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനതിരെ നടപടിയുണ്ടാകാൻ സാധ്യത ;പ്ലേ ഓഫ് വീണ്ടും നടത്തണമെന്ന ആവശ്യം തള്ളി

ബംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനതിരെ നടപടിയുണ്ടാകാൻ സാധ്യത. ഇന്നലെ ചേർന്ന അഖിലേന്ത്യാ ഫെഡറേഷന്റെ അച്ചടക്ക സമിതി മത്സരം പൂർത്തിയാക്കാതെ ബഹിഷ്‌കരിച്ച…

3 years ago

നെയ്മറിന് വീണ്ടും പരിക്ക്; സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും,നാല് മാസം വിശ്രമിക്കാൻ ഡോക്ടറുടെ നിർദ്ദേശം

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്കിനെ തുടർന്ന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. വലത് കണങ്കാലിന് ശസ്ത്രക്രിയ നടക്കുന്നതിനാൽ നാല് മാസം വരെ വിശ്രമിക്കാൻ ഡോക്ടർ നിർദ്ദേശം…

3 years ago

സുനിൽ ഛേത്രിയുടെ ഗോളുമായി ബന്ധപ്പെട്ട വിവാദം ; പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്.സി

വെള്ളിയാഴ്ച നടന്ന ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോൾ വിവാദത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി ബെംഗളൂരു എഫ്സി. ഫ്രീകിക്കിലൂടെ ഛേത്രി നേടിയ ഗോളിനെ പരാമർശിച്ച്…

3 years ago

കമന്ററിക്കുള്ള എന്റെ ഏറ്റവും വലിയ അംഗീകാരം ധോണിയിൽ നിന്നാണ്;ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല,വെളിപ്പെടുത്തി ദിനേഷ് കാർത്തിക്

തന്റെ കമന്ററിയിൽ എംഎസ് ധോണി തന്നെ പ്രശംസിച്ചതായി ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക് വെളിപ്പെടുത്തി. എന്റെ ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് ഞാൻ പ്രതീക്ഷിക്കാത്ത വ്യക്തിയിൽ…

3 years ago

11 റൺസിനിടെ 6 വിക്കറ്റുകൾ ;ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് പുറത്ത്

ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസിന് പുറത്തായി. നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 41…

3 years ago

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ കൈവശമുണ്ട്’; ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ച് ചിലിയന്‍ മോഡല്‍, പോര്‍ചുഗീസ് സൂപ്പര്‍ താരത്തെ ടാഗ് ചെയ്ത് ട്വിറ്ററില്‍ നീണ്ട കുറിപ്പും,മെസിയെക്കുറിച്ചും ഗുരുതര ആരോപണം

ലിസ്ബൺ∙ഫുട്‍ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും എതിരെ മോഡൽ ഡാനിയേല ഷാവേസ് രംഗത്ത്. റൊണാൾഡോയ്‌ക്കെതിരെ അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് ഡാനിയേല ഷാവേസ് എത്തിയത്.താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ…

3 years ago

ഇന്ന് ക്രിക്കറ്റ് ഇതിഹാസതാരം ഇരട്ട സെഞ്ച്വറിയുമായി വിസ്മയിപ്പിച്ച ദിനം ; 13 വർഷങ്ങൾക്ക് മുമ്പ് പിറന്ന ഒരു റെക്കോർഡിന്റെ കഥ

പതിമൂന്ന് വർഷങ്ങൾക്ക് മുന്നേ ഏകദിന ക്രിക്കറ്റിൽ ഒരു അപൂർവ റെക്കോർഡ് പിറന്നു. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ ആരാധകരെ വിസ്മയിപ്പിച്ച ദിവസത്തിന്…

3 years ago

സന്തോഷ് ട്രോഫി; കേരളത്തിന് അപ്രതീക്ഷിത തോൽവി, നിർണായക ഗോൾ നേടി അഭിഷേക് പവാർ

സന്തോഷ് ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിതമായ തോൽവി. നിലവിലെ ചാമ്പ്യന്മാരായ കേരളം കർണാടകയുമായി ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. അഭിഷേക് പവാറാണ് കർണാടകയ്ക്കായി നിർണായക ഗോൾ നേടിയത്. ആദ്യം…

3 years ago