Sr. Scientist

ഭാരതീയ ശാസ്ത്രത്തിന്റെ പ്രചാരകനായ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടവാങ്ങിയത് തത്വമയിയുടെ അഭ്യുദയകാംക്ഷിയും സ്ഥിരം പ്രേക്ഷനുമായ ദേശീയവാദി

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ വിടവാങ്ങി. 68 വയസായിരുന്നു. ഇന്ന് രാത്രി 09:00 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.…

3 years ago