sreelanaka

ഇന്ന് ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; തിക്രോണ പോരാട്ടത്തിൽ വിജയം ആർക്ക് ? മത്സരം ശക്തം; പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രക്ഷോഭകര്‍

കൊളംബോ: രാഷ്ട്രീയ പ്രഷോഭങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പാര്‍ലമെന്റിലെ രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.…

2 years ago