sreelanga

“ലസിത് മലിംഗ: യോർക്കറുകളുടെ രാജാവ് ക്രിക്കറ്റിനോട് വിട പറയുന്നു”

ലങ്കൻ ഫാസ്റ്റ് ബോളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ മൂന്നു ഏകദിന മൽസരങ്ങളിൽ ആദ്യ മൽസരം കഴിയുമ്പോൾ മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കൻ നായകൻ ദിമുത്…

5 years ago

രോഹിത് -രാഹുൽ ഓപ്പണിങ് വെടിക്കെട്ടിൽ ശ്രീലങ്ക തകർന്നടിഞ്ഞു ;ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

ലീഡ്സ്: ഓപ്പണർമാർ തകർത്താടിയ ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം . ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. ശ്രീലങ്ക ഉയർത്തിയ 265…

5 years ago

ശ്രീലങ്കയില്‍ മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണം; കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക്…

5 years ago

ശ്രീലങ്കന്‍ ഭീകരാക്രമണം: കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

ദില്ലി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍.നിരീക്ഷണത്തിലുള്ളവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകള്‍ സ്ഥിരമായി എടുക്കുകയും…

5 years ago

കേരളത്തിലും ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍: നിർണായക വിവരങ്ങൾ എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന

ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അറസ്റ്റിലായ റിയാസ് അബുബേക്കറിൽ നിന്നും സംസ്ഥാനത്തെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ച് നിർണായക വിവരങ്ങൾ എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന മാവോയിസ്റ്റുകളെ സഹായിക്കുന്ന നഗര…

5 years ago

ശ്രീലങ്കയില്‍ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേര്‍ ആക്രമണത്തിന് തുടര്‍ച്ചയായി വീണ്ടും തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സൈനിക വേഷത്തില്‍ വാനിലെത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സി…

5 years ago

ശ്രീലങ്കന്‍ സ്ഫോ​ട​ന പ​ര​മ്പ​ര; പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ 253 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന ​പ​ര​മ്പര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തി​ര​യു​ന്ന ഏ​ഴ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണി​വ​ര്‍. മൂ​ന്നു…

5 years ago

ശ്രീലങ്കന്‍ സ‌്ഫോടനങ്ങള്‍ : 24 പേര്‍ പിടിയില്‍; മരണം 290

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയില്‍ 290 പേര്‍ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച‌് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട‌് ചെയ‌്തു. അഞ്ഞൂറോളം പേര്‍ക്ക‌് പരിക്കേറ്റു. പലരുടെയും നില…

5 years ago

ശ്രീലങ്കന്‍ സ്‌ഫോടനം: മരണസംഖ്യ 200 കടന്നു; മരിച്ചവരില്‍ നാല് ഇന്ത്യക്കാരും;അഞ്ഞൂറോളം പേര്‍ക്ക് പരിക്ക്

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ മരണസംഖ്യ 200 കടന്നു. സ്ഫോടനങ്ങളിൽ 290 പേർ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു…

5 years ago

കേരളത്തിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

തിരുവനന്തപുരം: ശ്രീലങ്കയിലുണ്ടായ വൻ സ്‌ഫോടനങ്ങളെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാനായി കേരളത്തിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്‌ രൂപം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ്‌…

5 years ago