sreelanka crisis

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റനിൽ വിക്രമസിംഗേ

കൊളംബോ: ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്. പൊതു സുരക്ഷ, ക്രമസമാധാന പാലനം, അവശ്യ സാധനങ്ങളുടെ വിതരണവും സേവനവും…

2 years ago

ശ്രീലങ്കൻ പ്രക്ഷോഭം : സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

ദില്ലി: ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം ഞായറാഴ്ച 100 ദിവസം പിന്നിട്ടതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സർവകക്ഷിയോഗം വിളിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെയും വിദേശകാര്യ മന്ത്രി…

2 years ago

ശ്രീലങ്ക ചൈനയുടെ സൗഹൃദ അയല്‍ക്കാരനും സഹകരണ പങ്കാളിയും; ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ സൂക്ഷമതയോടെ വിലയിരുത്തുന്നെന്ന് ചൈന

ശ്രീലങ്കന്‍ പ്രതിസന്ധിയെ അതീവ സൂക്ഷമതയോടെയും ഗൗരവത്തോടെയും വിലയിരുത്തുന്നെന്ന് ചൈന. ‘കാത്തിരുന്ന് നിരീക്ഷിക്കുക’ എന്ന സമീപനമാണ് ചൈന, വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്ക് സാമ്പത്തിക സാഹയം നല്‍കുന്നത് പരിഗണനയിലുണ്ടോയെന്ന്…

2 years ago

ഇന്ത്യ ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നത് തുടരും; ഗോത്തബയ രജപക്‌സെയ്‌ക്ക് രാജ്യം വിടാൻ സഹായം നൽകിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

കൊളംബോ: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കവേ പ്രസിഡന്റ് ഗോത്തബയ രജപക്സെയ്ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ ഇന്ത്യ തള്ളി . ഭാരതം എന്നും ശ്രീലങ്കൻ ജനതയ്‌ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ…

2 years ago

രാജി വൈകുന്നു, ജനം പാർലമെൻറ് വളയുന്നു; ശ്രീലങ്കയില്‍ വീണ്ടും അടിയന്തരവാസ്ഥ

കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധംവീണ്ടും ആളിക്കത്തുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി. ശ്രീലങ്ക…

2 years ago

ഒടുവിൽ ശ്രീലങ്കൻ പ്രസിഡന്‍റ് രാജ്യം വിട്ടു, ഭാര്യയ്‌ക്കൊപ്പം മാലിദ്വീപിൽ; രാജി പ്രഖ്യാപനം വൈകുന്നു, ജനം പാർലമെന്റ് വളയുന്നു

കൊളംബോ: ജനകീയ വിവാദങ്ങൾക്ക് നടുവിൽ നിന്ന് ഒടുവിൽ രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ. ഭാര്യ ലോമ രജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി ആണ് റിപ്പോർട്ട്…

2 years ago