sreevidhya

നടി ശ്രീവിദ്യ മണ്‍മറഞ്ഞിട്ട് 14 വര്‍ഷം; ഓര്‍മകള്‍ പങ്കുവച്ച് നടൻ കൃഷ്ണകുമാർ

മലയാളികളുടെ പ്രിയ നടി ശ്രീവിദ്യ മണ്‍മറഞ്ഞിട്ട് 14 വര്‍ഷം. എക്കാലത്തേയും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശ്രീവിദ്യ. നായികയായും അമ്മയായും തിളങ്ങിയ താരം ഇന്നും പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നുണ്ട്.…

4 years ago