Sri Lanka

ശ്രീലങ്കയില്‍ യാത്രാവിലക്ക് ഭാഗീകമായി പിന്‍വലിച്ചു: ഒരു വീട്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രം പുറത്തിറങ്ങാം

കൊളംബോ : രാജ്യത്തെ യാത്രാവിലക്ക് ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. കഴിഞ്ഞ മാസമാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ്…

3 years ago

രാമസേതു എങ്ങനെ രൂപപ്പെട്ടു? വിശദമായ പഠനത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ചെന്നൈ: ഇന്ത്യ, ശ്രീലങ്ക കടലിടുക്കിലെ 48 കിലോമീറ്റർ രാമസേതു എങ്ങനെ രൂപപ്പെട്ടു എന്നതില്‍ സമുദ്രാന്തര പഠനം നടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നൽകി. രാമസേതു എങ്ങനെ, എപ്പോൾ…

3 years ago

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; കാറ്റിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം; വീശിയടിച്ച കാറ്റിലും മഴയിലും പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍; ഇന്ന് രാത്രിയോടെ കാറ്റ് തമിഴ്നാട്ടിലേക്ക്; തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ അതിശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്. മണിക്കൂറിൽ…

3 years ago

ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യെ എ​ഫ്.​എ.​ടി.​എ​ഫ് ഗ്രേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നീ​ക്കി. ഭീ​ക​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള പ​ണ​മൊ​ഴു​ക്ക്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​യാ​ണ് പാ​രി​സ്​ ആ​സ്​​ഥാ​ന​മാ​യു​ള്ള എ​ഫ്.​എ.​ടി.​എ​ഫ്. അ​ന്താ​രാ​ഷ്​​ട്ര ഉ​പ​രോ​ധം നി​ല​നി​ല്‍​ക്കു​ന്ന…

5 years ago

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ തടയുന്നതില്‍ പരാജയപ്പെട്ടു; പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്തു

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്‌ പൊലീസ് മേധാവിയെ അറസ്റ്റ് ചെയ്തു. മുന്‍ പ്രതിരോധ വിഭാഗം തലവനും ഇപ്പോള്‍ പൊലീസ് സേനയുടെ…

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിൽ; ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും

ദില്ലി; മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും. ഇന്നലെ മാലദ്വീപ് പാർലമെൻറിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ…

5 years ago

മഴ വില്ലനായി; പാ​ക്കി​സ്ഥാ​ന്‍-​ശ്രീ​ല​ങ്ക മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ബ്രി​സ്റ്റോ​ള്‍: ലോ​ക​ക​പ്പി​ലെ പാ​ക്കി​സ്ഥാ​ന്‍-​ശ്രീ​ല​ങ്ക മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ കാ​ര​ണം ടോ​സി​ടാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഔ​ട്ട് ഫീ​ല്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ലാ​ണ് മ​ത്സ​രം വ​ലി​യ…

5 years ago

ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് സൂചന; മുന്നറിയിപ്പുമായി യുഎസ് എംബസി

കൊളംബോ: ശ്രീലങ്കയിലെ ആരാധനായലങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് രാജ്യത്തെ യുഎസ് എംബസിയുടെ മുന്നറിയിപ്പ് . ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വ്യാഴാഴ്ച…

5 years ago

ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കു​ക​യും…

5 years ago