ബ്രിസ്റ്റോള്‍: ലോകകപ്പിലെ പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ടോസിടാന്‍ പോലും കഴിഞ്ഞില്ല. ഔട്ട് ഫീല്‍ഡില്‍ ഉള്‍പ്പെടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാലാണ് മത്സരം വലിയ ഉപേക്ഷിച്ചത്.
രണ്ടു മത്സരം വീതം കളിച്ച ഇരുടീമും ഓരോ ജയം നേടിയിട്ടുണ്ട്. പാക്കിസ്ഥാന് ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
ശ്രീലങ്ക ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങുകയും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ വിജയം നേടുകയും ചെയ്തു. ഇരു ടീമിനും രണ്ടു പോയിന്റ് വീതമാണ് നിലവിലുള്ളത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…