ശ്രീലങ്ക: ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കമുള്ള എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ കലാപങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലാണ് വിലക്കിനുപിന്നിൽ . ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ…
ശ്രീലങ്കൻ സ്ഫോടനം ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുന്നത് ഒരു ശക്തമായ മുന്നറിയിപ്പാണ്. തത്വമയി എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ രാജേഷ് ജി പിള്ള നടത്തുന്ന അവലോകനം രണ്ടാം…
കോട്ടയം: ശ്രീലങ്കയിലെ സ്ഫോടനത്തെ തുടര്‍ന്ന് ഭീകര സംഘടനയില്‍പ്പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് കോട്ടയത്തും തെരച്ചില്‍ ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.…
കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻ ഐ എ . എന്നാല്‍, ഇവര്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി അന്വേഷണ സംഘം…
കൊളംബോ: ശ്രീലങ്കയില്‍ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കത്തോലിക്ക പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഈസ്റ്റര്‍ദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മുസ്ലീം…
കൊളംബോ: ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. 'എല്ല ഫ്‌ളവര്‍ ഗാര്‍ഡന്‍' എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന…
കൊളംബോ: ശ്രീലങ്കയില്‍ ഈസ്‌റ്റര്‍ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ പരിശോധനയ്‌ക്കിടെ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ…
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ചാവേറാക്രമണം നടത്തിയതിന് പിന്നില്‍ ഭീകരസംഘടനയായ ഐഎസ് തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് പുറപ്പെടും…
കൊളംബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷവും ആശങ്ക ഒഴിയാതെ ശ്രീലങ്ക. സ്ഫോടനങ്ങൾ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു.…
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. സ്‌ഫോടനത്തില്‍ പരിക്കറ്റ അഞ്ഞൂറോളം ആളുകള്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണംസംഖ്യ ഇനിയും…