International

ഭീ​ക​രാ​ക്ര​മ​ണ ഭീ​തി​യി​ല്‍ ശ്രീ​ല​ങ്ക​; മു​ഖം മ​റ​ച്ചു​ള്ള ശി​രോ​വ​സ്ത്ര​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ മു​ഖം മ​റ​ച്ചു​ള്ള ശി​രോ​വ​സ്ത്ര​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ക​ത്തോ​ലി​ക്ക പ​ള്ളി​ക​ള്‍ അ​ട​ച്ചി​ടാ​നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. ഈ​സ്റ്റ​ര്‍​ദി​ന സ്ഫോ​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

മു​സ്‌​ലീം സ്ത്രീ​ക​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മു​ഖം​മൂ​ടി​ ശി​രോ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി രാ​ജ്യ​ത്തി​നു​ള്ളി​ലു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ന്‍ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ലെ പ​ര​സ്യ ദി​വ്യ​ബ​ലി അ​ര്‍​പ്പ​ണം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച കൊ​ളം​ബോ ആ​ര്‍​ച്ച്‌ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ല്‍​ക്കം ര​ഞ്ജി​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ സ്വ​കാ​ര്യ ചാ​പ്പ​ലി​ല്‍ അ​ര്‍​പ്പി​ച്ച ദി​വ്യ​ബ​ലി രാ​ജ്യ​വ്യാ​പക​മാ​യി ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തു.

ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്ത ദി​വ്യ​ബ​ലി​യി​ല്‍ വി​ശ്വാ​സി​ക​ള്‍ വീ​ടു​ക​ളി​ലി​രു​ന്നു ഭ​ക്തി​പൂ​ര്‍​വം പ​ങ്കെ​ടു​ത്തു. ദി​വ്യ ബ​ലി​യി​ല്‍ ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന, പ്ര​ധാ​ന​മ​ന്ത്രി റെ​നി​ല്‍ വി​ക്ര​മ​സിം​ഗെ, പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ഹി​ന്ദ രാ​ജ​പ​ക്സെ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ സം ​ബ​ന്ധി​ച്ചു. ഇ​തി​നി​ടെ, സ്ഫോ​ട​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 106 ആ​യി. ത​മി​ഴ് ഭാ​ഷാ അ​ധ്യാ​പ​ക​നും സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലും അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

11 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

12 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

12 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

13 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

19 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

20 hours ago