SriLankanCrisis

ശ്രീലങ്കയിൽ പ്രക്ഷോഭം അതിര് കടക്കുന്നു; പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെയ്ക്കാൻ ഉത്തരവ്‌

കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം അതിര് കടക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെയ്‌ക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പ്രതിരോധ മന്ത്രാലയ വക്താവ് നാളിൻ ഹേരത്താണ് ഇക്കാര്യം…

4 years ago

ശ്രീലങ്കയിൽ കലാപം രൂക്ഷം; അഞ്ചുപേർ കൊല്ലപ്പെട്ടു, 200 ലേറെ പേർക്ക് പരിക്ക്, പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ നടന്ന കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുന്നു. സംഘർഷത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്ക് പരിക്കേറ്റു.…

4 years ago

സാമ്പത്തിക പ്രതിസന്ധിയിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനങ്ങളുടെ സർക്കാർ വിരുദ്ധ പ്രക്ഷോപം രൂക്ഷമായതോടെയാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജ്പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക…

4 years ago

രാജിവെക്കില്ലെന്ന് ഉറച്ച് പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ്! മരുന്നു ക്ഷാമത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടമാരും വിദ്യാര്‍ഥികളും തെരുവില്‍

കൊളംബോ: ശ്രീലങ്കൻ തെരുവുകളിൽ സാമ്പത്തിക ഭരണ പ്രതിസന്ധിയ്ക്ക് ഉത്തരവാദിയായ പ്രസിഡന്റ് ഗോദാഭായ രജപക്സെക്കെതിരായ പ്രക്ഷോഭം ലങ്കന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു…

4 years ago

ലങ്കയിൽ പൊതുജന പ്രക്ഷോഭം കനക്കുന്നു; പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

കൊളംബോ: ശ്രീലങ്കയിൽ പ്ര​​ക്ഷോഭം ശക്തമായിത്തന്നെ തുടരുകയാണ്. രാത്രി മുഴുവൻ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. ജനങ്ങൾ കൂട്ടത്തോടെയെത്തി പലയിടത്തും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ…

4 years ago

മന്ത്രിമാർ കൂട്ടത്തോടെ രാജി നൽകി; പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല

ശ്രീലങ്ക: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എന്നാൽ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി.…

4 years ago

കർഫ്യൂവിന് പിന്നാലെ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കിട്ട് ശ്രീലങ്ക; നടപടി തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കാൻ

കൊളംബോ: കർഫ്യൂവിന് പിന്നാലെ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്കിട്ട് ശ്രീലങ്ക. കടുത്ത നിയന്ത്രണങ്ങളാണ് ശ്രീലങ്കൻ സർക്കാർ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ്…

4 years ago

സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ പ്രക്ഷോഭങ്ങളും രൂക്ഷമാകുന്നു: തെരുവിൽ മുറവിളി കൂട്ടി ജനങ്ങൾ; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ശ്രീലങ്കയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.കഴിഞ്ഞ…

4 years ago

എസ് ജയശങ്കർ ശ്രീലങ്കയിൽ; സാമ്പത്തിക സഹായം നൽകുന്നതിൽ ഉൾപ്പടെ ഇരുരാജ്യങ്ങളുമായി ചർച്ച

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ശ്രീലങ്കയിലെത്തിയത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ…

4 years ago

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പെട്രോൾ ഡീസൽ വില 250 കടന്നു

ശ്രീലങ്ക: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്…

4 years ago