Srinath Bhasi will be questioned today; Police instructions to reach Maradu station at 10 am

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; 10 മണിക്ക് മരട് സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദ്ദേശം

കൊച്ചി: ഷൂട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഇന്ന് രാവിലെ 10 മണിക്ക് മരട് പോലീസ്…

2 years ago