state govt

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം

കൊച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫും യൂത്ത് കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന്…

5 years ago

ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ ദിനം ഇന്ന്

പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം…

5 years ago

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്; നാളെ ആലപ്പാട്ടെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം; സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരശേഖരണം തുടങ്ങിയതായി സൂചന

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നിരാഹാര സമരത്തോട് അനുബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍…

5 years ago

സംസ്ഥാന സർക്കാരിനും ദേവസ്വം ബോര്ഡിനുമെതിരെ ആഞ്ഞടിച്ച് ഉമ്മൻചാണ്ടി ; വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സ​ര്‍​ക്കാ​ര്‍ ച​വി​ട്ടി മെ​തി​ച്ചു; ബോ​ര്‍​ഡ് സി​പി​എ​മ്മി​ന്‍റെ ച​ട്ടു​ക​മാ​യി മാ​റിയെന്നും ആരോപണം

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ച​വി​ട്ടി മെ​തി​ച്ചെ​ന്നു മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി…

5 years ago