storm

കനത്ത നാശനഷ്ടം വിതച്ച് അപ്രതീക്ഷിത പേമാരിയും കാറ്റും; അ​ങ്ക​മാ​ലിയിൽ കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു; ഗതാഗതം താറുമാറായി; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അ​ങ്ക​മാ​ലി:അതിശ​ക്ത​മാ​യ കാ​റ്റിലും മ​ഴ​യിലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് അ​ങ്ക​മാ​ലിയിൽ കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നുവീണ് നാശനഷ്ടം. ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ് ദേ​ശീ​യ​പാ​ത​യി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.കൂടാതെ ​വീ​ടു​ക​ൾ​ക്കും…

2 years ago

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളികൾക്ക്‌ ജാഗ്രത നിർദേശം നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 11 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. വരുന്ന ചൊവ്വാഴ്ച വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ…

2 years ago

ഫിലിപ്പീൻസിൽ നാശം വിതച്ച് “കൊമ്പാസു” കൊടുങ്കാറ്റ്; ശക്തമായ കാറ്റിലും, മണ്ണിടിച്ചിലിലും ഒൻപത് മരണം; പ്രധാന ഹൈവേകളും, പാലങ്ങളും വെള്ളത്തിനടിയിൽ

ഫിലിപ്പീൻസിൽ നാശം വിതച്ച് "കൊമ്പാസു'' കൊടുങ്കാറ്റ് (Philippines). തുടർച്ചയായി പെയ്ത കനത്ത മഴയിലും, കൊടുങ്കാറ്റിലും, മണ്ണിടിച്ചിലിലും ഒൻപത് മരണം. 11 പേരെ കാണാതാവുകയും ചെയ്തു. പ്രധാന ഹൈവേകളും,…

3 years ago

കനത്ത പൊടിക്കാറ്റ്: ദില്ലി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താൽകാലികമായി നിർത്തി വച്ചു

ദില്ലി: ദില്ലിയിൽ കനത്ത പൊടിക്കാറ്റ്. ബുധനാഴ്​ച വൈകീട്ടാണ്​ പൊടിക്കാറ്റ്​ വീശിയത്​. ഇതേ തുടര്‍ന്ന്​ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതേസമയം തിങ്കളാഴ്​ച ഡല്‍ഹിയില്‍ 48…

5 years ago

നോ​യി​ഡ​യി​ല്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ഉണ്ടായ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രുക്കേ​റ്റു. ഇന്നലെ രാ​ത്രിയോടെ ​നോയിഡയിലെ അ​ലിബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​രുക്കേ​റ്റ​വ​രെ ഗ്രെ​യ്റ്റ​ര്‍ നോ​യി​ഡ​യി​ലെ…

5 years ago