Kerala

ഇ​ട​യാ​ഴ​ത്ത് തെ​രു​വു​നാ​​യയുടെ ആ​ക്ര​മ​ണം; ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

വൈ​ക്കം: ഇ​ട​യാ​ഴ​ത്ത് തെ​രു​വു​നാ​​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇ​ട​യാ​ഴം സി.​എ​ച്ച്.​സി​യി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​ക്കാണ്​ ക​ടി​യേ​റ്റത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ ആക്രമണമുണ്ടായത്. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ്​ തു​റ​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​രി സു​ജ​ക്കാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

റോ​ഡി​ൽ അ​ല​ഞ്ഞു​ തി​രി​യു​ന്ന നാ​യ്​ സു​ജ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും വ​സ്ത്രം ക​ടി​ച്ചു​​കീ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ കൈ​ക്ക്​ നാ​യ​ ക​ടി​ച്ചു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ നാ​യയെ തു​ര​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​ജ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

anaswara baburaj

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

44 mins ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

2 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

2 hours ago

ലോകസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; 40 ശാതമാനത്തിലധികം പോളിംഗ്; ഏറ്റവും കൂടുതൽ ബംഗാളിൽ

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…

2 hours ago