കൊല്ലം : സംസ്ഥാനത്ത് തെരുവു നായ ശല്യത്തിൽ പൊറുതിമുട്ടി പൊതുജനങ്ങൾ.. മയ്യനാട് സ്വദേശികളായ രാജേഷ്- ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്ന് ക്രൂരമായി…
തിരുവനന്തപുരം: തെരുവുനായ ശല്യത്തേത്തുടർന്ന് തിരുവനന്തപുരം എൻജിനീറിങ് കോളജിലെ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന നായ കോളജില്‍ കയറി നിരവധി തെരുവ് നായ്ക്കളെ…
തൃശൂർ: ജോലിക്ക് പോകാൻ മടിച്ച് തൻ്റെ അച്ഛന് തെരുവുനായയുടെ കടിയേറ്റുവെന്ന കള്ള കഥ പ്രചരിപ്പിച്ച പുതുക്കാട് വരന്തരപ്പിളളി സ്വദേശിയായ യുവാവിന്റെ വീട്ടിലേക്ക് വിവരമറിഞ്ഞു ഓടിയെത്തി മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും.നുണക്കഥയാണെന്നറിഞ്ഞതോടെ…
തൃശൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ ഡ്രൈവര്‍ മരിച്ചു. പട്ടിക്കാട് മുടിക്കോട് സെന്ററിനടുത്തായിരുന്നു സംഭവം. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍…
കൊല്ലം: ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ തെരുവ് നായയുടെ ജഡം കണ്ടെത്തി.ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കൊല്ലം പുള്ളിക്കടയിലായിരുന്നു സംഭവം. ഉണങ്ങിയ ഓലകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലാണ് നായയുടെ…
കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ്…
കണ്ണൂർ : ജില്ലയിൽ തെരുവ് നായ ശല്യം വർദ്ധിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. കളക്ടേറ്റിന് മുന്നിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിച്ചാണ് പ്രതിഷേധം. സുരേന്ദ്രൻ കുക്കാനത്തിൽ…
സംസ്ഥാനത്ത് തെരുവ്നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വളരെ ഭയത്തോടുകൂടിയാണ് എല്ലാവരും ഇപ്പോൾ പുറത്തിറങ്ങുന്നത്. നായയുടെ കടിയേറ്റാല്‍ പേവിഷബാധയുണ്ടാകുന്നു. നായയുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മാരകമാണ്. പേവിഷബാധയില്‍ നിന്ന്…
ജിസാന്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം പുറത്ത് പോയ ബാലികയെ തെുവുനായ്ക്കള്‍ ആക്രമിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ മാര്‍ക്കറ്റിലാണ് സംഭവം. നായ്ക്കളുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ ഉടൻ…
കടയ്ക്കല്‍: വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചിതറ ഭജനമഠം കളരിയില്‍ വീട്ടില്‍ തഹീറയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ്…