strike

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഹർഷിന സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്‌‍ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യമുന്നയിച്ച് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്ത ഹർഷിന സമരം പിൻവലിച്ചു.…

3 years ago

ബ്രിട്ടണിലെ രോഗികൾക്ക് താത്കാലികാശ്വാസം!!
സുനക് സർക്കാരുമായി ചർച്ചകൾ നടത്തുന്നു; നഴ്‌സുമാർ സമരം താൽക്കാലികമായി നിർത്തി

ലണ്ടൻ : ബ്രിട്ടണിൽ ദീർഘകാലമായി നിലനിൽക്കുന്ന നഴ്‌സുമാരുടെ പണിമുടക്ക് താൽക്കാലികമായി നിർത്തി, ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് സർക്കാരുമായി നടത്തുന്നത് സംബന്ധിച്ചാണ് സമരം നിർത്തിയത് . ആരോഗ്യമന്ത്രി…

3 years ago

ഇന്ധന സെസ് : , യുഡിഎഫ് രാപ്പകൽ സമരം ഇന്ന്, ഉദ്ഘാടനം നിർവഹിക്കുന്നത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍

തിരുവനന്തപുരം : ഇന്ധന സെസിനെതിരായ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും…

3 years ago

‘ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം’;സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

തൃശൂർ : വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസ്…

3 years ago

‘പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കണം’;ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്.ഈ മാസം 20 മുതല്‍ 25വരെ സമര പ്രചാരണ ജാഥയും 28ന് സെക്രട്ടറിയേറ്റ്…

3 years ago

‘പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക’!സംസ്ഥാനത്ത് ചെങ്കല്‍ ക്വാറി
ഉടമകൾ സമരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെങ്കല്‍ ക്വാറി ഉടമകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.വിവിധആവശ്യങ്ങള്‍ ഉന്നയിച്ച് ക്വാറികള്‍ അടച്ചിട്ടാണ് ഉടമകൾ സമരം ചെയ്യുന്നത്.അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വരെ ചെങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന…

3 years ago

‘റോഡിന്റെ ശോചനീയാവസ്ഥയുൾപ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; തിരൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

മലപ്പുറം:തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാൻ തീരുമാനം. റോഡിന്റെ തകർച്ചയുൾപ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി യൂണിൻ സമരം നടത്തുന്നത്. ആവശ്യങ്ങള്‍…

3 years ago

പൊതുജനത്തിന് ആശ്വാസം;
തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം : തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്തുമെന്നറിയിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ…

3 years ago

സമരത്തെ തുടർന്ന് അടച്ചിട്ട കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് മുതൽ ക്ലാസുകൾ തുടങ്ങും ; നഷ്ടമായ ദിവസത്തെ ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടി ഉടൻ ഉണ്ടായേക്കും

വിവാദങ്ങൾ കാരണം അടച്ചിട്ട കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. 50 ലധികം ദിവസമായി ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുകയായിരുന്നു. ഇന്നലെയാണ്…

3 years ago

2017ലെ ശമ്പള പരിഷ്‌കരണം നാളിതുവരെയും നടപ്പാക്കിയില്ല;
പണിമുടക്കി നഴ്‌സുമാർ;പണിമുടക്ക് എമർജൻസി വിഭാഗത്തിലെ
പ്രവർത്തനങ്ങളും,ശസ്ത്രക്രിയകളും തടസപ്പെടുത്താതെ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തി. 2017 ൽ ധാരണയായ ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം.…

3 years ago