strongly criticized

“സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാരി​ന്‍റെ കള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി ! ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം” – സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. ​മു​ര​ളീ​ധ​ര​ൻ

ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും…

2 months ago

“യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണു പെരുമാറേണ്ടത് !സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ല.”- കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; ആലത്തൂർ സംഭവത്തിൽ കേരള പോലീസിന് പ്രതിച്ഛായ നഷ്ടമാകുമ്പോൾ

കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആലത്തൂർ പോലീസ് സ്റ്റേഷനിൽ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ…

4 months ago

മാനസിക പിരിമുറുക്കം എന്നത് മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സ് അല്ല ! ആലത്തൂരില്‍ അഭിഭാഷകനെ സബ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ചതിൽ പോലീസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ

കൊച്ചി : ആലത്തൂരില്‍ അഭിഭാഷകനെ സബ് ഇൻസ്‌പെക്ടർ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. 1965-ന് ശേഷം പലതവണയായി നിരവധി സര്‍ക്കുലറുകള്‍ പോലീസുകാരുടെ പെരുമാറ്റം…

5 months ago

“പിണറായി വിജയന്റെ ഭാവം കണ്ടാൽ ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനുമെല്ലാം നാണിച്ചു പോകും ! ഡിവൈഎഫ്ഐക്കാരെ കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ തച്ചുടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു!” രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി വിജയനെന്നും പിണറായി വിജയന്റെ ഭാവം കണ്ടാൽ ഹിറ്റ്ലറും…

5 months ago

“മാസപ്പടിയിൽ നിന്നല്ല നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത് ! ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല.” സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് മറിയക്കുട്ടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടർന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധനേടിയ മറിയക്കുട്ടി. ജനങ്ങളുടെ നികുതിപ്പണം സർക്കാർ വാങ്ങിക്കുന്നുണ്ടെന്നും…

5 months ago

കേന്ദ്രവിഹിതം! കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല !രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല! -തുറന്നടിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രവിഹിതത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളം…

7 months ago

“അധികാരത്തിലെത്തിയ ആദ്യ ദിനം മുതൽ കെ. ചന്ദ്രശേഖര റാവു തെലങ്കാനയിൽ ദളിതരെ കബളിപ്പിക്കുന്നു”- രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; വേദിയിൽ പൊട്ടിക്കരഞ്ഞ് മഡിഗ സംവരണ സമര സമിതി നേതാവ്

ഹെെദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം ഒരു ദളിത് നേതാവിന് നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ…

7 months ago

കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം; മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല’ – സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു.…

11 months ago