supportsseemavineeth

മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല: ‘വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’; സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വതിയുടെ മകനെതിരായ ലൈംഗിക ആരോപണ വിഷയത്തില്‍ മാലാ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പാര്‍വതിക്കെതിരെ പ്രതികരിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസും ബിജെപിസംസ്ഥാന…

6 years ago