supreme court

നിമിഷപ്രിയ കേസ് : 24-നോ 25-നോ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് സുവിശേഷകൻ കെ.എ. പോൾ ; വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

ദില്ലി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ കേസിൽ നിർണ്ണായക നീക്കവുമായി സുവിശേഷകൻ ഡോ. കെ.എ. പോൾ. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട്…

4 months ago

പാലിയേക്കര ടോൾ പ്ലാസ കേസ്: സുപ്രീംകോടതിയിൽ എൻഎച്ച്എഐക്ക് കനത്ത തിരിച്ചടി, ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ശരിവെച്ചു

ദില്ലി : പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. റോഡിലെ…

4 months ago

റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകും ?ദേശീയപാത അതോറിറ്റിയോട് ചോദ്യവുമായി സുപ്രീംകോടതി

ദില്ലി: പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുയര്‍ത്തി സുപ്രീംകോടതി. റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്പോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്നായിരുന്നു…

4 months ago

മൃഗസ്‌നേഹികൾക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ? രാജ്യതലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി;ദില്ലിയിലെ എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റണമെന്ന് നിർദേശം

രാജ്യതലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി.ദില്ലിയിലെ എല്ലാ തെരുവ് നായകളെയും ജനവാസ കേന്ദ്രങ്ങളിനിന്ന് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന…

4 months ago

ശബരിമല അരവണ കേസ്: ദേവസ്വം ബോർഡിന് ആശ്വാസം, പഞ്ചമി പാക്സിന് 239 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ശബരിമലയിൽ അരവണ നിർമ്മിച്ച് നൽകാൻ കരാറെടുത്തിരുന്ന പഞ്ചമി പാക്സ് എന്ന കമ്പനിയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

4 months ago

പകർപ്പവകാശ തർക്കം ! കേസുകൾ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഇളയരാജയുടെ ഹർജി തള്ളി സുപ്രീംകോടതി; നിയമയുദ്ധം 536 പാട്ടുകളുടെ അവകാശവാദങ്ങളെച്ചൊല്ലി

ദില്ലി : സംഗീത സംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിർണായക വഴിത്തിരിവ്. ബോംബെ ഹൈക്കോടതിയിലുള്ള കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജി…

5 months ago

ബലാത്സംഗ കേസുകളിൽ പ്രതിക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരയെ കേൾക്കണം ! സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി !

ദില്ലി : ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ വാദം കേള്‍ക്കണമെന്നാണ്…

5 months ago

വിവാഹ മോചനക്കേസുകളിൽ അതീവ നിർണ്ണായകം ! പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി; പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ…

5 months ago

നിമിഷപ്രിയ കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുന്ന ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

ദില്ലി : യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിനായി യെമെനിൽ സ്വാധീനമുള്ള ഒരു…

5 months ago

രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയം !നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദ്ദേശിച്ച് സുപ്രീംകോടതി

ദില്ലി: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദ്ദേശിച്ച് സുപ്രീംകോടതി. ദേശീയ പരീക്ഷാ ബോർഡിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം കോടതി നൽകിയത്.ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ…

7 months ago