suresh gopi binish kodiyeri kerala AMMA

അമ്മ രാഷ്ട്രീയ സംഘടനയല്ല, നിയമം തീരുമാനിക്കട്ടെ; ബിനീഷ് വിഷയത്തിൽ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി

കൊച്ചി: ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം…

3 years ago