suresh gopi

തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകിയത് വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോയെന്ന് സംശയിക്കുന്നതായി സുരേഷ് ഗോപി; പോലീസിന്‍റെ അനാവശ്യ ഇടപെടലിനെ വിമർശിച്ച് ഇടത് വലത് സ്ഥാനാർത്ഥികൾ !

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചെന്നും ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശ്ശൂരിൽ നടന്നതെന്നന്ന് സംശയിക്കുന്നെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. "വോട്ട്…

1 week ago

തൃശ്ശൂരിന്റെ എംപിയാകാൻ സുരേഷ് ഗോപി ഫിറ്റ് ! ജനങ്ങൾക്കിടയിൽ നിൽക്കുന്നയാളാണ് എൻഡിഎ സ്ഥാനാർത്ഥിയെന്ന് തൃശ്ശൂർ കോർപ്പറേഷനിലെ എൽഡിഎഫ് മേയർ ; വിവാദമായതോടെ പ്രസ്താവന തിരുത്തി എം.കെ വര്‍ഗീസ്

കടുത്ത ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥിയും മുൻ രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപി എം.പിയാവാന്‍…

2 weeks ago

തൃശ്ശൂരിൽ കെ മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്നും ഇനിയും നിരവധി പേർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂരിൽ മുരളീധരൻ തോൽക്കുമെന്ന് തീർച്ചയാണ്. സ്ത്രീ വോട്ടർമാർക്കാണ് സുരേഷ് ഗോപിയുടെ…

3 weeks ago

തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം

തൃശ്ശൂർ: നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിന് ശേഷമാണ് സുരേഷ് ​ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.…

4 weeks ago

ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കും; നന്ദി അറിയിച്ച് രാമകൃഷ്ണൻ

തൃശ്ശൂർ: നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍…

1 month ago

സിപിഎമ്മിന് പരാജയ ഭീതിയോ? സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ വീണ്ടും നശിപ്പിച്ചു; ശക്തമായ പ്രതിഷേധം

തൃശ്ശൂർ: ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം പ്രവർത്തകർ. വെങ്കിടങ്ങ് കണ്ണോത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും ബിജപിയുടെ കൊടിമരവും സിപിഎം പ്രവർത്തകർ…

1 month ago

സുരേഷ്‌ഗോപിയുടെ വിജയം തടയാൻ എതിരാളികളുടെ ഗൂഡാലോചന

മറ്റൊരു ഗൂഡാലോചന കൂടി പൊളിഞ്ഞു ! സുരേഷ് ഗോപിക്ക് സ്വാഗതമെന്ന് കലാമണ്ഡലം ഗോപി I KALAMANDALAM GOPI

1 month ago

എന്നെ കാണാൻ ആരുടേയും അനുവാദം വേണ്ട; സുരേഷ് ഗോപിക്ക് സ്വാഗതം! വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി ആശാൻ

തൃശ്ശൂർ: നടനും തൃശ്ശൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തിപ്പോരുന്നവരാണെന്നും തങ്ങൾക്ക്…

1 month ago

പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരും ! നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ് ; CAA രാജ്യത്ത് നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂർ : പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. പൗരത്വ…

2 months ago