മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയോ സീരിയലോ പുസ്തകമോ പുറത്തിറക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബം. സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന്‍ വികാസ് സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.…
പട്‌ന: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍…
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിൽ സംശയങ്ങളുമായി കുടുംബം. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. മരണത്തിന് പിന്നിലെ സത്യാവസ്ഥ…