Sushma Swaraj

ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു; ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ചത്​ ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​പാ​ടവമെന്ന് ശ​ര​ത് ച​ന്ദ്

ദില്ലി: ക​ര​സേ​ന മു​ന്‍ ഉ​പ​മേ​ധാ​വിയും മലയാളിയുമായ ല​ഫ്. ജ​ന​റ​ല്‍ ശ​ര​ത് ച​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശ​ര​ത് ച​ന്ദി​ന്‍റെ ബി​ജെ​പി ചേർന്നത്. പ്ര​ധാ​ന​മ​ന്ത്രി…

5 years ago

രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം പ്ര​ശ്ന​മ​ല്ലെ​ങ്കി​ല്‍ എ​സ്പി​ജി സു​ര​ക്ഷ വേ​ണ്ടെ​ന്ന് എ​ഴു​തി ന​ല്‍​കാൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയുടെ നിർദ്ദേശം; ഭീകരവാദമല്ല തൊ​ഴി​ലി​ല്ലാ​യ്മ​യാണ് ഇന്ത്യയിലെ പ്രശ്നമെന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അവകാശ വാദത്തെ പൊളിച്ചടുക്കി സു​ഷ​മ​ സ്വരാ​ജ്

ദില്ലി: രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം ഭീ​ക​ര​വാ​ദ​മ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നു​മു​ള്ള കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാദത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം പ്ര​ശ്ന​മ​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന…

5 years ago

തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം; ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. സൗദി…

5 years ago

ഒ ഐ സിയിൽ ഇന്ത്യ വിശിഷ്ടാതിഥി; പാകിസ്ഥാന് തിരിച്ചടി.

ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ്, ഓ ഐ സിയുടെ ഈ വർഷത്തെ വിശിഷ്ടാതിഥിയായി ഇന്ത്യ പങ്കെടുക്കും. ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച പാകിസ്ഥാനെ…

5 years ago

സർവ്വകക്ഷിയോഗത്തിൽ വ്യോമസേനക്ക് അഭിനന്ദനപ്രവാഹം ;കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് വൻ പിന്തുണ

പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ…

5 years ago

യുദ്ധമെങ്കിൽ യുദ്ധം, ടെഹ്‌റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇന്ത്യക്കു പിന്നാലെ പാകിസ്ഥാന്‍ കേന്ദ്രമായ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി സയിദ്‌ അബ്ബാസ് അരാഘ്ച്ചി…

5 years ago