Sushma Swaraj

പൊട്ടിക്കരഞ്ഞ് പ്രധാനമന്ത്രി; തേങ്ങലോടെ രാജ്യം

ദില്ലി; മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്‍റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പൊട്ടിക്കരഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഷമാ സ്വരാജിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. മഹദ്…

5 years ago

‘ ദീദി എനിക്ക് പരിഭവമുണ്ട്, വാക്ക് പാലിക്കാതെ പോയതില്‍’; സുഷമാ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി- സുഷമാ സ്വരാജിന്‍റെ ആകസ്മിക വിയോഗത്തില്‍ വേറിട്ടൊരു കുറിപ്പാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്.. ' ദീദി എനിക്ക് പരിഭവമുണ്ട്. മകള്‍ ബാന്‍സുരിയോട് നമുക്ക് മൂന്ന്…

5 years ago

‘സുഷമാ’ പേരിനപ്പുറം രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന ചരിത്രം; വിട വാങ്ങിയത് ബിജെപിയുടെ വീരനായിക: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: 'സുഷമാ' എന്നത് ഇനി ഒരു പേരിനപ്പുറം രാജ്യത്തിന്‍റെ യശസ്സുയര്‍ത്തുന്ന ചരിത്രവും മഹനീയ ജീവിതത്തിന്‍റെ സുവര്‍ണ്ണ ചരിത്രത്തിനുമാണ് അവസാനമായിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.…

5 years ago

അ​വ​ര്‍‌ ന​ല്ല ഭ​ര​ണാ​ധി​കാ​രി​യും മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യും ആണ്; സു​ഷ​മയുടെ മരണം വ്യക്തിപരമായ ദുഖമെന്ന് മാ​യാ​വ​തി

ദില്ലി: ബി​ജെ​പി നേ​താ​വും മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി അ​നു​ശോ​ചി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടു​പോ​ലും സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ ആ​ളാ​യി​രു​ന്നു സു​ഷ സ്വ​രാ​ജെ​ന്ന് മാ​യാ​വ​തി…

5 years ago

ഒ​രു മ​ഹ​ത്താ​യ അ​ധ്യാ​യം അ​വ​സാ​നി​ച്ചു; സു​ഷ​മ സ്വ​രാ​ജി​നെ അ​നു​സ്മ​രി​ച്ച് മോ​ദി

ദില്ലി: സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മ​ഹ​ത്താ​യ ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു മോ​ദി​യു​ടെ അ​നു​ശോ​ച​നം.ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും…

5 years ago

ആ കാൽക്കൽ അനുഗ്രഹം തേടിയ ശേഷമാണ് താൻ കേന്ദ്രമന്ത്രിയായത്: ശബ്‍ദം ഇടറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളുമായിരുന്ന സുഷമ സ്വരാജിന്റെ മരണത്തിലുള്ള തന്റെ അഗാധമായ ദുഃഖം അറിയിച്ച് നിലവിലെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തന്നെ…

5 years ago

രാജ്യത്തിന്റെ പ്രിയങ്കരിയായ രാഷ്ട്രീയ നേതാവ് മരണത്തിന്‌ കീഴടങ്ങിയത് പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശേഷം

ദില്ലി; മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് വിടവാങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മണിക്കൂറുകൾക്ക് മുമ്പ് അഭിനന്ദിച്ച ശേഷം. 66കാരിയായ സുഷമ സ്വരാജിനെ ആ​രോ​ഗ്യനില അതീവ…

5 years ago

സുഷമ സ്വരാജ് അന്തരിച്ചു

ദില്ലി; മുൻ വി​ദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…

5 years ago

ഉപരാഷ്ട്രപതിയെ കണ്ടപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ ആന്ധ്രാ ഗവര്‍ണര്‍ ആക്കി; സുഷമ സ്വരാജ്

ദില്ലി: ഉപരാഷ്ട്രപതിയെ കണ്ടപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ ആന്ധ്രാ ഗവര്‍ണര്‍ ആക്കിയെന്ന് മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ ആണ് കുറിച്ചത്. കഴിഞ്ഞ…

5 years ago

മോദി ഭരണം തിരിച്ചുവരും; വാ​ര​ണാ​സി​ക്കാ​ര്‍​ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും സു​ഷ​മാ ​സ്വ​രാ​ജ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും മോദി ഭരണം തിരിച്ചുവരുമെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ ​സ്വ​രാ​ജ്. മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​രു​ടെ എം​പി​യെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വാ​ര​ണാ​സി​ക്കാ​ര്‍​ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടുക്കുമെന്നും,…

5 years ago