തെക്ക്-കിഴക്കൻ ഫ്രാൻസിലെ ആൻസി നഗരത്തിൽ നടന്ന ആക്രമണത്തിൽ നാല് പിഞ്ചുകുഞ്ഞുങ്ങൾക്കടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. അക്രമിയെ അറസ്റ്റ് ചെയ്തതായി…