Taiwan

ചൈനീസ് അതിമോഹങ്ങൾക്ക് തിരിച്ചടി ! തായ്‌വാനിൽ ചൈനാ വിരുദ്ധ പാർട്ടിക്ക് വിജയം ! അമേരിക്കൻ അനുകൂലിയായ വില്യം ലായി പ്രസിഡന്റ് കസേരയിലേക്ക്

തായ്‌വാൻ :തങ്ങളുടെ താത്പര്യങ്ങൾ തായ്‌വാനിൽ അടിച്ചേൽപ്പിക്കാനുള്ള ചൈനായുടെ ദുരാഗ്രഹത്തിന് കനത്ത തിരിച്ചടി. തായ്‌വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വില്യം ലായ് വിജയിച്ചു. അമേരിക്കൻ അനുകൂലിയായി…

4 months ago

വീണ്ടും ചൈനീസ് ചാരബലൂൺ !ഇത്തവണ പ്രത്യക്ഷപ്പെട്ടത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തായ്‌വാനിൽ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സമുദ്രാതിർത്തിയോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണിന്റെയും ഫൈറ്റർ ജെറ്റിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ഈ…

5 months ago

ചൈനീസ് പട്ടാളക്കാരെയും സ്വന്തം പട്ടാളക്കാരെയും തിരിച്ചറിയാനാവുന്നില്ല!ചൈനക്കാരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തായ്‌വാൻ സർക്കാർ

തായ്‌പേയ് : ചൈനീസ് പട്ടാളക്കാരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തയ്‌വാൻ സർക്കാർ. ഒറ്റനോട്ടത്തിൽ തയ്‌വാൻ സൈനികരെയും ചൈനീസ് സൈനികരെയും കണ്ടാൽ ഒരുപോലെയിരിക്കുന്നതിനാലാണ് ചൈനീസ് പട്ടാളക്കാരെ തിരിച്ചറിയാൻ പുതുക്കിയ സിവിൽ…

11 months ago

സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടുമണിക്കൂർ; 134 കോടി രൂപയുടെ സ്വത്തിനുടമയായ 18 കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

തായ്പെയ് : ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്‌വാനീസ് കോടിപതിയുടെ മകനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലായ്‌ എന്ന പതിനെട്ടുകാരനാണ് മരിച്ചത്.…

12 months ago

തായ്‌വാനെതിരെ സൈനിക റിഹേഴ്‌സലുമായി ചൈന !സ്ഥിഗതികൾ നിരീക്ഷിച്ച് തായ്‌വാനും അമേരിക്കയും

ബെയ്ജിങ് : തായ്‌വാനെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സൈനിക റിഹേഴ്‌സലുമായി ചൈന. ആയുധങ്ങളുമായി എച്ച്-6കെ പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ ദ്വീപിലെ പ്രധാന ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ റിഹേഴ്‌സല്‍ നടത്തിയെന്ന്…

1 year ago

തായ്‌ലൻഡ് നാവികസേനയുടെ കപ്പൽ മുങ്ങി; അപകടത്തിൽപ്പെട്ടത് 1987 മുതൽ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത യുദ്ധകപ്പൽ, 33 നാവികർക്കായുള്ള തിരച്ചിൽ തുടരുന്നു

ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയിലുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 33 നാവികരെ കാണാതായി.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി…

1 year ago

യുക്രൈൻ യുദ്ധത്തെക്കാൾ എന്തുകൊണ്ട് തായ്‌വാൻ യുദ്ധം മാരകമാകും?

ആറുമാസത്തിലേറെയായി തുടരുന്ന യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനുപിന്നാലെ ലോകം മറ്റൊരു സംഘർഷത്തിന്റെ പടിവാതില്‍ക്കലാണ്. തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പേരിലാണ് ലോകം യുദ്ധമുനയില്‍ നില്‍ക്കുന്നത്. വന്‍ശക്തികളും വൈരികളുമായ യു.എസും…

2 years ago

ചൈനയുടെ പ്രകോപനങ്ങളിൽ കുലുങ്ങാതെ തായ്‌വാനിൽ കാലുകുത്തി നാൻസി പെലോസി

തായ്പെയ്: ചൈനയുടെ കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാനിലെത്തി. തയ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്‌വാനിലെത്തിയ നാൻസി…

2 years ago

കുലുങ്ങിവിറച്ച് തായ്‌വാൻ: രാജ്യത്ത് ഇരട്ട ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി

തായ്‌പേയ്: ഇരട്ട ഭൂചലനത്തിൽ കുലുങ്ങിവിറച്ച് തായ്‌വാൻ( Taiwan Jolted By Magnitude 6.6 Earthquake). മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനം രാജ്യത്ത് രേഖപ്പെടുത്തിയത്. റിക്ടർ സ്‌കെയിലിൽ…

2 years ago

തായ്‌വാൻ- ചൈന ശീതപോരാട്ടം; ലിത്വാനിയയിൽ തായ്‌വാൻ എംബസി; 20,000 കുപ്പി ‘റം’ തിരിച്ചയച്ച് ചൈനയുടെ തിരിച്ചടി; കുപ്പി മൊത്തം വാങ്ങി ചുട്ടമറുപടി നൽകി തായ്‌വാൻ

തായ്‌പേയ്: തായ്‌വാനും ചൈനയും തമ്മിലുള്ള ശീതപോരാട്ടം (Taiwan-China Conflict) തുടരുന്നു. തായ്‌വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ നീക്കവുമായെത്തിയിരിക്കുകയാണ് ചൈന. ഓർഡർ ചെയ്ത ഇരുപതിനായിരം കുപ്പി ‘റം’ ആണ് ചൈന…

2 years ago