taliban

30 വർഷത്തെ ഇടവേള ! അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം; പാകിസ്ഥാനും സഖ്യ കക്ഷികൾക്കും കനത്ത തിരിച്ചടി

മോസ്‌കോ : 30 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ട് റഷ്യൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ തുർക്കി അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളെ കൂട്ടുപിടിച്ച് പാകിസ്ഥാൻ…

1 month ago

ഭാരതത്തിന്റെ പാത പിന്തുടർന്ന് അഫ്‌ഗാനിസ്ഥാൻ ! പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദിക്ക് കുറുകെ അണക്കെട്ടുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് സുപ്രീം ലീഡർ; അഫ്ഗാനികൾക്ക് അവരുടെ സ്വന്തം വെള്ളം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് താലിബാൻ

ഭാരതത്തിന്റെ പാത പിന്തുടർന്ന് പാകിസ്ഥാന്റെ ജലലഭ്യതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നു. കുനാർ നദിക്ക് കുറുകെ എത്രയും പെട്ടെന്ന് അണക്കെട്ടുകൾ നിർമ്മിക്കാൻ സുപ്രീം ലീഡർ മൗലവി ഹിബത്തുല്ല…

2 months ago

പാക്-അഫ്ഗാൻ സംഘർഷം; ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായാൽ കബൂളുമായി ചർച്ചക്ക് തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ്;താൽക്കാലിക വെടിനിർത്തൽ ഇന്ന് അവസാനിക്കും

ലാഹോർ : അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനുമായുള്ള താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്.പാക് അഭ്യർത്ഥനയെ…

2 months ago

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; പാകിസ്ഥാനി ഔട്ട്പോസ്റ്റുകൾ ഡ്രോൺ ആക്രമണത്തിലൂടെ തകർത്ത് താലിബാൻ!! ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ്/കാബൂൾ : അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനി ഔട്ട്പോസ്റ്റുകൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് അഫ്ഗാൻ താലിബാൻ. ഈ ഏറ്റുമുട്ടലുകളിൽ നിരവധി പാകിസ്ഥാനി…

2 months ago

താലിബാന്റെ അടിയിൽ വിറച്ച് പാകിസ്ഥാൻ ! ഇന്റലിജൻസ് എന്നൊരു സാധനമുണ്ടോ ? പൊട്ടിത്തെറിച്ച് അസിം മുനീർ; അടിയന്തരയോഗം

ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെ, പാകിസ്ഥാൻ്റെ പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാൻ താലിബാനിൽ നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനത്തിന്മേൽ വലിയ ചോദ്യചിഹ്നം ഉയർത്തിയിരിക്കുകയാണ്.…

2 months ago

സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തി താലിബാൻ;മാനുഷിക അവകാശങ്ങളും ലൈംഗികാതിക്രമ വിഷയങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് താലിബാൻ സർക്കാർ നിരോധനം ഏർപ്പെടുത്തി. മാനുഷിക അവകാശങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതും പുതിയ ഉത്തരവനുസരിച്ച് വിലക്കിയിട്ടുണ്ട്. 'ഷരിയത്തിനും…

3 months ago

നെഞ്ചുലഞ്ഞ് അഫ്ഗാൻ ; സഹായത്തിനായി കേണ് താലിബാൻ ഭരണകൂടം ; ദുരന്തഭൂമിയിൽ ദുരിതം വിതച്ച് കനത്ത മഴയും

കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും…

3 months ago

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കും; ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തി പീഡിപ്പിക്കും; അഫ്‌ഗാനിൽ ബച്ചാ ബസി വീണ്ടും തല പൊക്കുന്നുന്നതായി റിപ്പോർട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തുന്ന രീതി താലിബാന്റെ കീഴിൽ വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കുകയും…

10 months ago

വ്യോമാക്രമണത്തിന് പ്രതികാരം ! താലിബാൻ സൈന്യം 19 പാക് പട്ടാളക്കാരെ കൊലപ്പെടുത്തി !

അതിർത്തിയിൽ പാകിസ്ഥാൻ -താലിബാൻ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 19 പാക് സൈനികരും മൂന്ന് അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 1 മണിയോടെ ആരംഭിച്ച പോരാട്ടം…

12 months ago

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തിട്ട് മൂന്ന് വർഷങ്ങൾ ! വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത്‌ മൂന്ന് വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതായി യുനെസ്‌കോ റിപ്പോര്‍ട്ട്. ലോകത്ത് 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ…

1 year ago