taliban

സ്ത്രീവിരുദ്ധ ഉത്തരവുമായി വീണ്ടും താലിബാൻ :’ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല’; സ്ത്രീകളെ എൻ‌ജി‌ഒകളിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവ്

കാബൂൾ: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻ‌ജി‌ഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ജോലിയിൽ…

1 year ago

ഹൃദയഭേദകം! താലിബാൻ സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാൻ പെൺകുട്ടികൾ ക്ലാസ് മുറിയിൽ കരയുന്ന വീഡിയോ വൈറലാകുന്നു

അഫ്ഗാനിസ്ഥാൻ : താലിബാൻ ഭരിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികളുടെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നിർത്തിവച്ചതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ കരയുന്ന വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ…

1 year ago

സർവ്വകലാശാലകളിൽ ഇനി പെൺകുട്ടികൾക്ക് പ്രവേശനം നൽകേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; അഫ്‌ഗാനിസ്ഥാനിൽ സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിന്നും പെൺകുട്ടികളെ വിലക്കുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കാൻ താലിബാൻ ഭരണകൂടം; തീരുമാനത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ

കാബൂള്‍: സർവ്വകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ - സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്‌ഗാൻ ഉന്നത വിദ്യാഭ്യാസമന്ത്രി…

1 year ago

നിറമുള്ള വസ്ത്രം ധരിച്ച് മുഖം മറക്കാതെ കോളേജിലെത്തി; വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ:സർവ്വകലാശാലയുടെ വാതിൽ ചവിട്ടി താലിബാനെതിരെ മുദ്രാവാക്യവുമായി പെൺകുട്ടികൾ

കാബൂൾ : തലവരെ മറക്കുന്ന രീതിയിലുള്ള ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ…

2 years ago

വിവാഹിതനായ പുരുഷനൊപ്പം ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ;
പിന്നാലെ യുവതിയുടെ ആത്മഹത്യ

കാബൂൾ:വിവാഹിതനായ പുരുഷനൊപ്പം യുവതി ഒളിച്ചോടിയതിനെ തുടർന്ന് ഇവരെ കല്ലെറിഞ്ഞ് കൊല്ലാൻഉത്തരവിട്ട് താലിബാൻ.അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം.എന്നാൽ അതിന് മുൻപ് തന്നെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയെ വനിതാ…

2 years ago

താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കൻ സർക്കാർ;
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു

വാഷിംഗ്ടൺ: സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക.നിലവിൽ താലിബാൻ അംഗങ്ങളായിരിക്കുന്നവർക്കും മുൻ താലിബാൻ അംഗങ്ങൾക്കും വിസ അനുവദിക്കുന്ന കാര്യത്തിൽ…

2 years ago

രാജ്യത്ത് പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ; യുവാതലമുറയെ വഴി തെറ്റിക്കുന്നു എന്ന് വാദം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും ഗെയിമിംഗ് ആപ്പായ പബ്ജിയും നിരോധിക്കാനൊരുങ്ങുന്നതായി വിവരം. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നത്. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി…

2 years ago

അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ താലിബാൻ വിട്ടയച്ചു; തട്ടിക്കൊണ്ടു പോയത് 2020 ഫെബ്രുവരിയിൽ

കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020…

2 years ago

മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 60 അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ

ദില്ലി: മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് സെപ്റ്റംബർ 11ന് പോകാനായി തയ്യാറെടുത്ത അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ. സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹിബ് കൊണ്ടുപോകുന്നതാണ് തടഞ്ഞത്. 1990-കൾ മുതലാണ്…

2 years ago

സ്വാതന്ത്ര്യത്തിനായി പോരാടി അഫ്ഗാൻ സ്ത്രീകൾ

കാബൂള്‍: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോഴും അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വാതന്ത്യമില്ല. ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍…

2 years ago