TATWAMAYI LIVE

സുഗത സ്മൃതിയിൽ തലസ്ഥാനം; കവിതയും സാമൂഹ്യ പ്രവര്‍ത്തനവും ഒന്നായി കണ്ട് രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടേതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി ;ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ സാക്ഷികളായത് പതിനായിരങ്ങൾ

തിരുവനന്തപുരം : കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കാണുകയും രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുഗതകുമാരിയുടെ നവതി…

2 years ago

ഓർമ്മകളിൽ ഒളിമങ്ങാതെ സുഗതകുമാരി ടീച്ചർ ! ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും; ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങളുമായി തത്വമയി

സാഹിത്യ-സാംസ്‌കാരിക -പാരിസ്ഥിതിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന , മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്…

2 years ago

ഓർമ്മകളിൽ ഒളിമങ്ങാതെ സുഗതകുമാരി ടീച്ചർ ! ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം വരുന്ന വ്യാഴാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും; ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങളുമായി തത്വമയി

സാഹിത്യ-സാംസ്‌കാരിക -പാരിസ്ഥിതിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന , മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം വരുന്ന വ്യാഴാഴ്ച(…

2 years ago

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ! ദർശന പുണ്യം നേടി ഭക്തലക്ഷങ്ങൾ മലയിറങ്ങി; തിരുവാഭരണ ഘോഷയാത്രയുടെ ആരംഭം മുതൽ തത്വമയി ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ സായൂജ്യം നേടി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ

ശബരിമല : മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്താ​ൽ സാ​യു​ജ്യ​മ​ട​ഞ്ഞ് ഭക്തലക്ഷങ്ങൾ മലയിറങ്ങി. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ ശരണവിളികളോടെ കാത്തിരുന്ന ഭക്ത ലക്ഷങ്ങളാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക്…

2 years ago

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ വീണ്ടും അറിവിന്റെ മഹോത്സവവവുമായി നേതി നേതി ഫൗണ്ടേഷൻ; “അയോദ്ധ്യ – ഭാരതത്തിന്റെ പുനരുജ്ജീവനം” എന്ന വിഷയത്തിലെ സെമിനാർ വരുന്ന 16 ന് ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ…

2 years ago

ചരിത്രം കുറിച്ച ആലങ്ങാട് അയ്യപ്പസത്രത്തിന് സമാപനം; അയ്യപ്പ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ ഭക്തർ; തത്വമയിയുടെ പ്രത്യേക തത്സമയ കാഴ്ച്ച കണ്ടത് ജനലക്ഷങ്ങൾ

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ വച്ച് കഴിഞ്ഞ ഏഴുദിവസമായി നടന്നു വന്ന രണ്ടാമത്…

2 years ago

ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് ഇന്ന് തിരി തെളിയും !അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളുടെ പവിത്രതയിൽ ഇനി ഏഴു ദിനരാത്രങ്ങൾ ! മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് ഇന്ന്…

2 years ago

ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തിരി തെളിയാൻ കേവലം രണ്ട് ദിനരാത്രങ്ങൾ കൂടി മാത്രം ! കലവറ നിറയ്ക്കൽ ചടങ്ങിന് സത്രവേദി നാളെ സാക്ഷിയാകും;മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന്റെ ഭാഗമായുള്ള കലവറ…

2 years ago