tatwamayi tv

ഡിജിറ്റൽ മദ്ധ്യമ ചരിത്രത്തിൽ ആദ്യമായി പ്രത്യേക ലൈവത്തോൺ, തത്വമയിയും നേതി നേതി ലെറ്റസ്‌ ടോക്കും ചേർന്നൊരുക്കുന്ന കോൺക്ലേവ് ഇന്ന്, ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖർ അണിനിരക്കുന്നു!

തിരുവനന്തപുരം: ബംഗ്ലാദേശ് ഹിന്ദുക്കളെ വംശഹത്യ നടത്തി ഇല്ലാതാക്കാനുള്ള ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുടെയും മുഹമ്മദ്‌ യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെയും ശ്രമങ്ങൾക്കെതിരെ പ്രത്യേക ലൈവത്തോൺ…

12 months ago

സമകാലിക വിഷയങ്ങളിൽ അറിവിന്റെ ആഴങ്ങളിലേക്ക് വീണ്ടും നേതി നേതി; മാറുന്ന ഇന്ത്യ- ചൈന ബന്ധത്തെ കുറിച്ച് പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ ഇന്ന് തിരുവനന്തപുരത്ത്; തത്സമയ സംപ്രേക്ഷണവുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി…

1 year ago

അമ്പാടിയാകാനൊരുങ്ങി നാടും നഗരവും! നിങ്ങളുടെ നാട്ടിലെ ശോഭായാത്ര ലോകത്തെ കാണിക്കാൻ താല്പര്യമുണ്ടോ ? എന്നാൽ ദൃശ്യങ്ങൾ തത്വമയിലേക്ക് അയക്കുക; ചെയ്യേണ്ടത് ഇത്രമാത്രം !!

തിരുവനന്തപുരം: ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും…

1 year ago

നവരാത്രി വിഗ്രഹഘോഷയാത്ര തിരിച്ചെഴുന്നള്ളത്ത് തത്സമയം

നവരാത്രി വിഗ്രഹഘോഷയാത്ര തിരിച്ചെഴുന്നള്ളത്ത് തത്സമയം

2 years ago

പത്മനാഭപുരം മുതൽ അനന്തപുരി വരെ നീളുന്ന നവരാത്രി ഘോഷയാത്ര 2023 -തത്സമയക്കാഴ്ച | tatwamayi live

പത്മനാഭപുരം മുതൽ അനന്തപുരി വരെ നീളുന്ന നവരാത്രി ഘോഷയാത്ര 2023 -തത്സമയക്കാഴ്ച | tatwamayi live

2 years ago

സ്വാമി അയ്യപ്പനുവേണ്ടി ആചാര സംരക്ഷണാർത്ഥം ആദ്യം മുന്നിട്ടിറങ്ങിയ ഭക്തരുടെ തട്ടകമായ പന്തളത്ത് ഇന്ന് ആചാര സംരക്ഷണ സമ്മേളനം; മുഖ്യ പ്രഭാഷണം വത്സൻ തില്ലങ്കേരി; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

പന്തളം: ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് ഇന്ന് ആചാര സംരക്ഷണ ദിനം ആചരിക്കും. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ രാവിലെ 10…

2 years ago

വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും കലവറയായ ശ്രീപത്മനാഭന്റെ പുണ്യഭൂമിയിൽ അറിവിന്റെ മഹോത്സവം നടത്താനൊരുങ്ങി നേതി നേതി ഫൗണ്ടേഷൻ; സെമിനാർ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ…

2 years ago

ശതചണ്ഡികാ മഹായജ്ഞം; ശ്രീ ജ്ഞാനാംബിക റിസേർച്ച് ഫൗണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യജ്ഞത്തിന്റെ ഇന്നത്തെ കാര്യപരിപാടികൾ ഇങ്ങനെ, തത്സമയ കാഴ്ചകൾ കാണാം തത്വമയി നെറ്റ്‌വർക്കിലൂടെ

തിരുവനന്തപുരം: ശ്രീ ജ്ഞാനാംബികാ റിസേർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോകക്ഷേമത്തിനായി നടത്തുന്ന ശത ചണ്ഡികാ മഹായജ്ഞം ഇന്നും തുടരുകയാണ്. തിരുവനന്തപുരം ഭജനപ്പുര കൊട്ടാരത്തിൽ വച്ചാണ്…

3 years ago

കൊറോണയും കുട്ടികളുടെ ആരോഗ്യവും.. പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി..

https://youtu.be/Ifaz8BGmVOI കൊറോണയും കുട്ടികളുടെ ആരോഗ്യവും.. പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി.. #faq #tatwamayitv

6 years ago

“ഡിഫെൻസ് ഡയറി..” കാത്തിരിക്കുക.. ഉടൻ വരുന്നു.. നിങ്ങളുടെ സ്വന്തം തത്വമയി ടിവിയിൽ..

https://youtu.be/wClt9E0bmlo നമ്മൾ ഉറങ്ങുമ്പോൾ നമുക്കായി ഇമചിമ്മാതെ കാവൽ നിൽക്കുന്ന നമ്മുടെ ധീരയോദ്ധാക്കൾക്ക് തത്വമയി ടിവി ഒരുക്കുന്ന ദൃശ്യസമർപ്പണം.. കാത്തിരിക്കുക.. ഉടൻ വരുന്നു.. നിങ്ങളുടെ സ്വന്തം തത്വമയി ടിവിയിൽ..…

6 years ago