teacher

സഹപ്രവർത്തകരുടെ യാത്രയയപ്പ്; സ്വീകരണ സ്ഥലത്തേക്ക് നടക്കവേ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം : സഹപ്രവര്‍ത്തകര്‍ നൽകിയ യാത്രയയപ്പ് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി…

1 year ago

കാലം മായ്ക്കാത്ത ഗുരു-ശിഷ്യ ബന്ധം; കണ്ണൂരിൽ അദ്ധ്യാപികയുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

കണ്ണൂർ : സൈനിക് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന രത്‌ന നായരെ കാണാൻ ഇന്ന് ഒരു പൂർവ്വവിദ്യാർത്ഥിയെത്തി. വർഷങ്ങൾക്കിപ്പുറം രത്ന ടീച്ചർ ഗണിതശാസ്ത്രം പഠിപ്പിച്ച ആ കുട്ടി ആ പന്ത്രണ്ടാം…

1 year ago

12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; യുപിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലിനും…

1 year ago

യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ചെന്ന് പരാതി; അദ്ധ്യാപകൻ അറസ്റ്റിൽ

വ​ട​ക​ര: യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് വി​ഗ്നേ​ശ്വ​ര ഹൗ​സി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് (40) അറസ്റ്റ് ചെയ്തത്. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ​രാ​തി​ക്കാ​രി ഉ​പ​യോ​ഗി​ച്ച…

1 year ago

പതിനേഴുകാരിയായ വിദ്യാർത്ഥിയെ വിവാഹം ചെയ്തു;33 കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

അമരാവതി:പതിനേഴുകാരിയായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളേജിലെ അദ്ധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കബളിപ്പിച്ച്…

1 year ago

അറിയാത്ത ചോദ്യങ്ങൾക്ക് ടീച്ചറെ പുകഴ്ത്തിയും സിനിമ പാട്ടെഴുതിയും വിദ്യാർഥി;കൊള്ളാം, പക്ഷേ ഇത് ഇവിടെ വര്‍ക്ക് ആകില്ലെന്ന് ടീച്ചർ;വൈറലായി ഉത്തരക്കടലാസ്

പരീക്ഷയ്ക്ക് അറിയാത്ത ചോദ്യങ്ങൾ ചോദിക്കുമ്പോൾ വിദ്യാർഥികൾ എന്തെങ്കിലുമൊക്കെ എഴുതി വയ്ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാ പാട്ട് ഉൾപ്പെടെയാണ് വിദ്യാർഥി…

1 year ago

ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു;അമ്പലപ്പുഴയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ:ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ.അമ്പലപ്പുഴയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. കാക്കാഴം എസ്എൻവിടിടിഐയിലെ അദ്ധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്…

1 year ago

അദ്ധ്യാപകൻ മോശമായി സ്പർശിച്ചുവെന്ന വെളിപ്പെടുത്തലുമായി ഏഴാം ക്ലാസുകാരി; അദ്ധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം : അദ്ധ്യാപകൻ തന്നെ മോശമായി സ്പർശിച്ചുവെന്ന ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അദ്ധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സമൂഹത്തിനു മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാനില്ല.…

1 year ago

എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: അദ്ധ്യാപക‍ര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ്

കണ്ണൂ‍ര്‍ : എട്ടാംക്ലാസ് വിദ്യാർത്ഥിയായ റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. റിയയുടെ ആത്മഹത്യ കുറിപ്പിലുള്ള ക്ലാസ്…

1 year ago

മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചു;ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രധാനാദ്ധ്യാപകൻ;ഏഴ് പേർക്കെതിരെ കേസ്

ഉത്തർപ്രദേശ് : ദളിത് വിദ്യാർത്ഥിയ്ക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂരമർദ്ദനം.മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്രധാനാദ്ധ്യാപകനും സഹോദരന്മാരും ചേർന്ന് തല്ലിയത്. സംഭവത്തിൽ ഏഴ്…

1 year ago