Monday, May 20, 2024
spot_img

Tag: teacher

Browse our exclusive articles!

കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതിക്കെതിരെ മലപ്പുറത്തും സമാന കേസ്

ചിറ്റാരിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത 10,12 വയസുള്ള രണ്ട് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് കുട്ടികളുടെ...

സഹപ്രവർത്തകരുടെ യാത്രയയപ്പ്; സ്വീകരണ സ്ഥലത്തേക്ക് നടക്കവേ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം : സഹപ്രവര്‍ത്തകര്‍ നൽകിയ യാത്രയയപ്പ് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അദ്ധ്യാപികയും കാരേറ്റ്...

കാലം മായ്ക്കാത്ത ഗുരു-ശിഷ്യ ബന്ധം; കണ്ണൂരിൽ അദ്ധ്യാപികയുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

കണ്ണൂർ : സൈനിക് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന രത്‌ന നായരെ കാണാൻ ഇന്ന് ഒരു പൂർവ്വവിദ്യാർത്ഥിയെത്തി. വർഷങ്ങൾക്കിപ്പുറം രത്ന ടീച്ചർ ഗണിതശാസ്ത്രം പഠിപ്പിച്ച ആ കുട്ടി ആ പന്ത്രണ്ടാം ക്ലാസ്സുകാരൻ ഇന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്....

12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; യുപിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ 12 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപൂരിലെ ജൂനിയർ സർക്കാർ സ്‌കൂളിലെ കംപ്യൂട്ടർ അദ്ധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പലിനും ഒരു അദ്ധ്യാപകനുമെതിരെ കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ ഒരു...

യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ചെന്ന് പരാതി; അദ്ധ്യാപകൻ അറസ്റ്റിൽ

വ​ട​ക​ര: യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ നി​ർ​മി​ച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് വി​ഗ്നേ​ശ്വ​ര ഹൗ​സി​ൽ പ്ര​ശാ​ന്തി​നെ​യാ​ണ് (40) അറസ്റ്റ് ചെയ്തത്. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പ​രാ​തി​ക്കാ​രി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ൽ ക​യ​റി യു​വ​തി സുഹൃത്തുമാ​യി...

Popular

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ...

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img