temple

ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ വിഗ്രഹം : അയോദ്ധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്നത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും…

2 years ago

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമർപ്പിക്കും. ഇന്ന് വൈകുന്നേരം 5.30ന് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേർന്ന്…

2 years ago

അക്ഷരങ്ങളുടെ ക്ഷേത്രത്തിൽ മറ്റൊരു മഹാത്ഭുതം കൂടെ ;ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹ പ്രതിഷ്ഠയ്ക്കൊരുങ്ങി പൗർണ്ണമിക്കാവ്

ലോകത്ത് ഒരിടത്തും ഇല്ലാത്ത അക്ഷര ദേവതകളുടെ പ്രതിഷ്ഠകൾ എന്ന അപൂർവ്വ വിസ്മയം ലോകത്തിന് സമ്മാനിച്ച ക്ഷേത്രമാണ് പൗർണ്ണമികാവ് ക്ഷേത്രം.അറിവിലേക്ക് ആനയിക്കുന്ന അക്ഷരങ്ങളെ ഉപാസനാമൂര്‍ത്തികളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെപ്രത്യേകത…

2 years ago

ശ്രീരാമ ജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട മൗനവ്രതം അവസാനിപ്പിക്കാൻ എൺപത്തിയഞ്ചുകാരി, ക്ഷേത്രം യാഥാർഥ്യമാകാൻ സരസ്വതി ദേവി നടത്തിയ കഠിന വ്രതത്തിന്റെ കഥ ശ്രദ്ധേയമായുന്നു

ജനുവരി 22 ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനമാണ്,ഒരു ദിവസം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുമെന്ന പ്രതീക്ഷയിൽ, ത്യാഗങ്ങൾ സഹിക്കുകയും കഠിനമായ തപസ്സുകൾ സഹിക്കുകയും ചെയ്ത നിരവധി വ്യക്തികൾ…

2 years ago

സ്വർണപാദുകങ്ങളും ശിരസിൽ വച്ച്അയോദ്ധ്യയിലേക്ക് കാൽനടയായി64 കാരൻ

ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിക്ഷ്ഠ എല്ലാവരും ആഘോഷമാക്കി എടുത്തിരിക്കുകയാണ് , ഇപ്പോൾ ശ്രീരാമന് സ്വർണ പാദുകങ്ങൾ സമർപ്പിക്കാൻ 8,000 കിലോമീറ്റർ കാൽനടയാത്ര നടത്തുന്ന 64 കാരന്റെ വാർത്തയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ…

2 years ago

5 വയസ്സുകാരൻ ബാലസ്വരൂപൻ :അയോദ്ധ്യ ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം തിരഞ്ഞെടുത്തു ,പ്രതിഷ്ഠിക്കുന്ന വിഗ്രഹം മൈസുരു സ്വദേശി തയാറാക്കിത്

അയോദ്ധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി…

2 years ago

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം;കേരളത്തിൽ 50 ലക്ഷം വീടുകളിൽ അക്ഷതവും ലഘുലേഖയും എത്തിക്കും , പത്തു കോടി വീടുകളിൽ രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം കൈമാറും

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. അയോദ്ധ്യയിലെ താത്കാലിക ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികൾ ഊർജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…

2 years ago

നിത്യപൂജകൾ നടന്നിരുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന് കുട്ടികൾ ഖുർആൻ പഠിക്കുന്നു; പാകിസ്ഥാനിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന ഹിന്ദു വംശഹത്യയുടെ തെളിവുകൾ പുറത്ത്; ഗാസയ്ക്ക് വേണ്ടി കരയുന്നവർ ഇതൊന്നും കാണുന്നില്ലേയെന്ന് സോഷ്യൽ മീഡിയ

പാകിസ്ഥാനിലെ പഞ്ചാബിൽ പുരാതനമായ ശ്രീകൃഷ്‌ണ ക്ഷേത്രം തകർത്ത് മോസ്‌കും മദ്രസയും പണിതതായി റിപ്പോർട്ട്. സമൂഹ മാദ്ധ്യമങ്ങളിൽ തകർക്കപ്പെട്ട ക്ഷേത്രം മോസ്‌ക്കായി ഉപയോഗിക്കുന്നതും മദ്രസ അതിനുള്ളിൽ പ്രവർത്തിക്കുന്നതുമായ വീഡിയോ…

2 years ago

സമാന രീതിയിൽ രണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം; കവർച്ച നടന്നത്ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്താനിരിക്കെ; മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചതായി പോലീസ്

കോഴിക്കോട്: രണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടന്നതായി പരാതി. അരക്കിനാട് ശിവക്ഷേത്രത്തിലും കൂട്ടാങ്ങാനം കുന്നംകുളങ്ങര ദേവീ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ…

2 years ago