പാകിസ്ഥാനിലെ പഞ്ചാബിൽ പുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രം തകർത്ത് മോസ്കും മദ്രസയും പണിതതായി റിപ്പോർട്ട്. സമൂഹ മാദ്ധ്യമങ്ങളിൽ തകർക്കപ്പെട്ട ക്ഷേത്രം മോസ്ക്കായി ഉപയോഗിക്കുന്നതും മദ്രസ അതിനുള്ളിൽ പ്രവർത്തിക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പുരാതനമായ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹങ്ങളും മദ്രസയുടെ ബോർഡും എല്ലാം വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിഗ്രഹങ്ങളുടെ മുഖം വികൃതമാക്കപ്പെട്ടിട്ടുണ്ട്. ഏറെനാൾ നഗരത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രമാണിതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗോക്കളുടെ അടുത്ത് മുരളി ഊതുന്ന ശ്രീകൃഷ്ണ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ തകർക്കുന്നതും ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്രമിക്കുന്നതും പുതിയ കാര്യമല്ല.
വർഷങ്ങൾക്ക് മുമ്പ് പൂജകൾ നടന്നിരുന്ന ക്ഷേത്രമായിരുന്നു കെട്ടിടമെന്നും ഇപ്പോൾ കുട്ടികൾ ഇതിനുള്ളിൽ കുട്ടികൾ ഖുർആൻ പഠിക്കുകയാണെന്നും വിഡിയോയിൽ മദ്രസ അധികാരിയായ ഒരാൾ പറയുന്നത് വ്യക്തമാണ്. പ്രദേശത്തു നിന്നും ഹിന്ദുക്കളെ ഇല്ലാതാക്കിയശേഷം ക്ഷേത്രം ഇസ്ലാമിസ്റ്റുകൾ കയ്യടക്കിയതാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…