terroristattack

ഭീകരരെ തിരഞ്ഞുപിടിച്ച് കീഴ്പ്പെടുത്താൻ ദില്ലി പോലീസ്; ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം ഉടൻ തയ്യാറാക്കും; കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് സൂചന

ദില്ലി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ദില്ലി പോലീസ്. ദില്ലിയിൽ ഇക്കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന…

3 years ago

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്?

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്? | KERALA COAST കുറച്ചു ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരള തീരത്ത് ശ്രീലങ്കന്‍…

3 years ago

കശ്‌മീരിൽ പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം; ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; രണ്ടു പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഡി.എച്ച് പോറയിൽ ആയിരുന്നു സംഭവം.…

3 years ago

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ കൊന്നുതള്ളി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ദന്മാര്‍ മേഖലയിലാണ് സുരക്ഷാ സേനയുമായി ഭീകരർ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരരാണ്…

3 years ago

കശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു; രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികന് വീരമൃത്യു.കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്. സുന്ദർ ബനിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരരെയാണ് സൈന്യം…

3 years ago

ലഷ്‌ക്കര്‍ ഭീകരന്‍ നദീം അബ്രാറിനെ സൈന്യം വധിച്ചു; പാക് ഭീകരനേയും, ലഷ്‌ക്കർ കമാൻഡറേയും സൈന്യം കീഴ്പ്പെടുത്തിയത് തന്ത്രപരമായ നീക്കത്തിലൂടെ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ, ഒരു പാകിസ്ഥാൻ തീവ്രവാദിയും, ലഷ്‌കര്‍ കമാന്‍ഡറും കൊല്ലപ്പെട്ടു. ലഷ്‌ക്കറിന്റെ പ്രധാന നേതാക്കളിലൊരായ നദീം അബ്രാറാറാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ശ്രീനഗറിൽ…

3 years ago

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ടു ഭീകരരെ കൂടി വകവരുത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ടു ഭീകരരെ കൂടി സുരക്ഷാ സേന വകവരുത്തി. ശ്രീനഗറിലെ സാഡിബാള്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കാശ്മീര്‍…

4 years ago

ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ് സൈന്യം…ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു…

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ മൂന്നു ഭീകരരെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം. കുല്‍ഗാമിലെ ധമാല്‍ ഹാന്‍ജിപുര മേഖലയിലെ ഖുര്‍ ഗ്രാമത്തിലാണ് കനത്ത വെടിവയ്പ്പ് നടക്കുന്നത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച്…

4 years ago

ഒരു ഭീകരൻ കൂടി പിടിയിൽ; കാശ്മീരിൽ കളി മാറി

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാസേന. തീവ്രവാദികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.കാശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരരുടെ…

4 years ago

അഫ്ഗാൻ വീണ്ടും കത്തുന്നു; സ്ഫോടനത്തിൽ 50 മരണം

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ശവസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അമ്പതോളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഖേവ ജില്ലയിലായിരുന്നു സംഭവം. പോലീസ് കമാന്‍ഡറെ ലക്ഷ്യംവച്ചായിരുന്നു…

4 years ago