ഫരീദാബാദ് : ദില്ലി സ്ഫോടനക്കേസ് പ്രതി മുസമ്മിൽ, ഫരീദാബാദിലെ ധോജ് ഗ്രാമത്തിലുള്ള ധാന്യങ്ങൾ പൊടിക്കുന്ന മിൽ രാസവസ്തുക്കൾ നിർമ്മിക്കാനുള്ള വർക്ക്‌ഷോപ്പാക്കി മാറ്റിയിരുന്നുവെന്ന് അന്വേഷണ സംഘം. ഒരു ടാക്സി…
ദില്ലി സ്ഫോടനക്കേസിൽ അന്വേഷണം പുരോഗമിക്കവേ അറസ്റ്റിലായ വനിതാ ഡോക്ടർ ഷാഹീൻ സെയ്ദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. അറസ്റ്റിലായ പ്രധാന പ്രതികളുടെ നീക്കങ്ങളും "D-6"എന്ന ഇരട്ട ഭീകരപദ്ധതിയുടെ…
ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരസംഘത്തിന് ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളായ അയോദ്ധ്യയിലും വാരണാസിയിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതികൾ ഉണ്ടായിരുന്നതായി…
രാജ്‌കോട്ട് : ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്ന് യുവാക്കൾക്ക് മരണം വരെ തടവ്…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ പാക് അധീന കശ്മീരുമായി അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഇന്ന് കേരൻ സെക്ടറിൽ…
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ രഹസ്യത്താവളമായ ഗുഹ ബോംബുവെച്ച് തകര്‍ത്ത് സുരക്ഷാസേന. കിഷ്ത്വാറിലുള്ള വനമേലയിലുണ്ടായിരുന്ന ഗുഹയാണ് സുരക്ഷാസേന തകര്‍ത്തത്. കഴിഞ്ഞ ദിവസം മേഖലയില്‍ ഭീകരറുണ്ടെന്ന വിവരം…
ദില്ലി : ഓപ്പറേഷന്‍ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച മൂന്നു ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് സുരക്ഷാ ഏജൻസികൾ. ഭീകരരുടെ കൈവശമുണ്ടായിരുന്ന നിർണായക രേഖകളാണ് പാക് ബന്ധം…
ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുലൈമാൻ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമെന്ന് റിപ്പോർട്ട്. ഇത്…
ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക്…
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തരിച്ചിരിക്കുകയാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക് അധിനിവേശ…