thailand

അഫ്‌ഗാനിസ്ഥാനിൽ തകർന്ന വീണ വിമാനത്തിൽ സ്ഥിരീകരണം! അപകടത്തിനിരയായത് തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ! ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇന്ത്യയിൽ ലാൻഡ് ചെയ്തിരുന്നു

അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ…

4 months ago

തായ്‌ലൻഡിൽ വിവാഹ ദിനത്തിൽ വധുവിനെയും ബന്ധുക്കളെയും വെടിവച്ച് കൊന്ന് വരൻ ജീവനൊടുക്കി; കൊലയ്ക്കിടയാക്കിയത് പ്രായവ്യത്യാസമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ

ബാങ്കോക്ക് : വിവാഹചടങ്ങിനിടെ വധുവിനെയും അവരുടെ അമ്മയെയും സഹോദരിയെയും വെടിവച്ച് കൊന്ന് വരൻ ആത്മഹത്യ ചെയ്തു. വടക്കുകിഴക്കന്‍ തായ്‌ലാന്‍ഡില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. 4…

6 months ago

ഇരുപത് തായ് പൗരന്മാർ ഇപ്പോഴും തടവിൽ; ഹമാസ് വിട്ടയച്ചവരുടെ ചിത്രം പുറത്ത് വിട്ട് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം

ബാങ്കോക്ക്: ഹമാസിന്റെ പിടിയിൽ 20 പേർ കൂടിയുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം. തായ് പൗരന്മാരായ 10 പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇവർ നിലവിൽ ആശുപത്രികളിൽ…

6 months ago

ബഹുരാഷ്ട്ര കമ്പനികൾ കമ്മ്യുണിസ്റ് ചൈനയെ കയ്യൊഴിയുന്നു ! ലാപ്‌ടോപ്പുകളുടെ നിർമാണം തായ്‌ലാൻഡിലേക്കും മെക്‌സിക്കോയിലേക്കും മാറ്റാനൊരുങ്ങി എച്ച്പി

ബഹുരാഷ്ട്ര കമ്പനികൾ ചൈനയെ കയ്യൊഴിയുന്നത് തുടരുന്നു . അമേരിക്കൻ ബ്രാൻഡായ ആപ്പിൾ തങ്ങളുടെ ഫാക്ടറികൾ അടച്ചു പൂട്ടുന്നതിനിടെ പേഴ്‌സണല്‍ കംപ്യൂട്ടറും ലാപ്ടോപ്പും പ്രിന്ററുകളും നിര്‍മിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ…

10 months ago

ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു ; തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്

തായ്‌ലൻഡ് : ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ട്വിറ്ററിൽ ഡാനി ഡെറാനി ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 50,000-ലധികം ആളുകൾ കണ്ടു. വൈറലായ…

2 years ago

അന്താരാഷ്ട്ര മൂയ് തായ് മത്സരം; തായ്ലൻഡിൽ നിന്ന് കപ്പടിച്ച് ആലപ്പുഴക്കാരി മാളവിക

തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര മൂയ് തായ് മത്സരത്തിൽ കപ്പ് നേടി ആലപ്പുഴക്കാരി മാളവിക. ഹരിപ്പാട് പള്ളിപ്പാട് ലക്ഷ്മിവിലാസത്തിൽ മുരളീധരൻ നായരുടെയും വിജയലക്ഷ്മിയുടെയും മകൾ മാളവികയാണ് തായ്ബോക്സിങ്ങിൽ രണ്ടാം…

2 years ago

പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ സംരക്ഷകനെ കണ്ട ആനക്കൂട്ടം ചെയ്തത് എന്തെന്ന് കണ്ടോ? വീഡിയോ വൈറൽ

തായ്‌ലൻഡ്: പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ആനക്കൂട്ടം (Elephant Herd In Thailand) തങ്ങളുടെ സംരക്ഷകന്റെ അടുത്തേക്ക് ആർത്തു വിളിച്ച് എത്തുന്ന വീഡിയോ വൈറൽ. തായ്‌ലൻഡിലാണ് സംഭവം.…

2 years ago

സഞ്ചാരികളെ മാടി വിളിച്ച് തായ്‌ലന്‍ഡ്

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ലോകമാകെയുള്ള ടൂറിസം മേഖലകള്‍ കര കയറാനുള്ള ശ്രമത്തിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേക പാക്കേജുകളും ഇളവുകളും നല്‍കുന്നുണ്ട് പല രാജ്യങ്ങളും.യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ് തായ്‌ലന്‍ഡ്.…

3 years ago

കോവിഡ് വാക്സിൻ ഗവേഷണം;തായ്‌ലൻഡ് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു

ബാങ്കോക്ക്: കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ളതീവ്രശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇതുവരെയും വാക്‌സിന്‍ കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുകയാണ്. എന്നാല്‍, തായ്‌ലന്‍ഡില്‍ നിന്ന് ആശ്വാസകരമാകുന്ന ഒരുവാര്‍ത്തയാണ് വരുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ സുപ്രധാന…

4 years ago

യിംഗ്‌ലക് ഷിനവത്രയ്ക്ക് സെർബിയൻ പൗരത്വം

ബ​​​ൽ​​​ഗ്രേ​​​ഡ്: മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിം​​​ഗ്‌​​​ല​​​ക് ഷി​​​ന​​​വ​​​ത്ര​​​യ്ക്ക് സെ​​​ർ​​​ബി​​​യ പൗ​​​ര​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചു. സൈ​​​നി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ക​​​ണ്ണു​​​വെ​​​ട്ടി​​​ച്ച് 2017 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് യിം​​​ഗ്‌​​​ല​​​ക് രാ​​​ജ്യം വി​​​ട്ട​​​ത്. അ​​​രി സ​​​ബ്സി​​​ഡി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ…

5 years ago