ആറന്മുള: ശബരീശ സന്നിധിയിലെ ഭക്തി സാന്ദ്രമായ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി. വരുന്ന 27 നാണ്…