the machine was damaged after counting the notes

ഒ­​ഡീ­​ഷ­​യി​ല്‍ മ­​ദ്യ­​വ്യാ­​പാ­​രി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട റെ­​യ്­​ഡ്; ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് 150 കോ­​ടി കള്ളപ്പണം ക­​ണ്ടെ­​ടു​ത്തു, നോട്ടെണ്ണി എണ്ണി നോട്ടെണ്ണൽ മെഷീൻ കേടായി

ഭു­​വ­​നേ­​ശ്വ​ര്‍: ഒ­​ഡീ­​ഷ­​യി​ല്‍ മ­​ദ്യ­​വ്യാ­​പാ­​രി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് ന­​ട​ത്തി­​യ റെ­​യ്­​ഡി​ല്‍ 150 കോ­​ടി രൂ­​പകള്ളപ്പണം ക­​ണ്ടെ­​ടു­​ത്തു.മ​ദ്യ​നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ ബൗ​ദ് ഡി​സ്റ്റി​ല​റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ബ­​ന്ധ­​പ്പെ­​ട്ട് വി­​വി­​ധ­​യി­​ട­​ങ്ങ­​ളി​ല്‍ ന­​ട​ത്തി­​യ…

6 months ago