ഭുവനേശ്വര്‍: ഒഡീഷയില്‍ മദ്യവ്യാപാരികളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 150 കോടി രൂപകള്ളപ്പണം കണ്ടെടുത്തു.മദ്യനിര്‍മ്മാണ കമ്പനിയായ ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണം കണ്ടെടുത്തത്.
വലിയ ലോറികളിലാണ് പണം ഇവിടെനിന്ന് മാറ്റിയത്. നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്നതിനിടെ നോട്ടെണ്ണല്‍ മെഷീന് കേട് സംഭവിച്ചു. പിന്നീട് പുതിയ യന്ത്രം കൊണ്ടുവന്നാണ് നോട്ടെണ്ണല്‍ തുടര്‍ന്നത്. ഇതുവരെ എണ്ണിതിട്ടപ്പെടുത്തിയത് 150 കോടി രൂപയുടെ നോട്ടുകളാണ്.
ബുധനാഴ്ച മുതലാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ഒഡീഷയിലെ ബോലാങ്കിര്‍, സംബല്‍പൂര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി, ലോഹര്‍ദാഗ എന്നിവിടങ്ങളില്‍ പരിശോധന തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…